ക്രിക്കറ്റര്‍മാരെ പ്രണയിച്ച ബോളിവുഡ് നടിമാര്‍
ക്രിക്കറ്റ് താരങ്ങളെയും ബോളിവുഡ് നടിമാരെയും ബന്ധപ്പെടുത്തി നമ്മള്‍ പല തരം ഗോസിപ്പ് വാര്‍ത്തകളും കേള്‍ക്കാറുണ്ട്. അവയില്‍ പലതും സത്യമാകം, പലതും വെറും പുളുവടി മാത്രമാകാം. എന്നിരുന്നാലും ചിലരെങ്കിലും മുന്‍പ് മുന്‍പ് വിവാഹം ചെയ്തിട്ടുമുണ്ട്. അത്തരം ചില താരങ്ങളെ നമുക്ക് കാണാം.
ദീപിക പദുക്കോണ്‍ – പകുതിയിലധികം ക്രിക്കറ്റ് താരങ്ങളുമായി ബന്ധപ്പെടുത്തി നമ്മള്‍ ദീപിക പദുക്കോണിന്‍റെ പേര് ഉയര്‍ന്നു കേട്ടിട്ടുണ്ട്. ധോണിയും യുവരാജും ആണ് അതില്‍ മുന്‍പന്മാര്‍ . എന്നാല്‍ ആരോടൊക്കെ ഈ നടി പ്രേമിച്ചിരുന്നു എന്നത് ആര്‍ക്കും അറിയില്ല.

അഞ്ചു മഹേന്ത്രുവും സര്‍ ഗാരി സോബെഴ്സും തമ്മിലുള്ള ബന്ധം എങ്ങേജ്മെന്റ്റ് വരെ എത്തിയെങ്കിലും വിവാഹത്തില്‍ കലാഷിച്ചില്ല.

ബിസിനസ്മാന്‍ ശകീല്‍ ലടാക്കിനെ വിവാഹം ചെയ്ത നടി അമൃത അറോറ ക്രിക്കറ്റ് താരം ഉസ്മാന്‍ അഫ്സലുമായി ബന്ധം വെച്ച് പുലര്‍ത്തുന്നുണ്ട്.

പ്രണയബദ്ധരായ ക്രിക്കറ്റ് താരം സഹീര്‍ ഖാനും നടി ഇഷാ ശര്‍വാണിയും അടുത്ത് തന്നെ വിവാഹം കഴിക്കുമെന്നാണ് കേള്‍ക്കുന്നത്'

ഹര്‍ഭജന്‍ സിങ്ങിനെയും ഗീത ബസ്രയെയും തമ്മില്‍ ബന്ധപ്പെടുത്തി ഗോസിപ്പുകള്‍ ഇറങ്ങാന്‍ തുടങ്ങിയിട്ട് കുറച്ചു കാലമായി
www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net