Saturday 13 April 2013

[www.keralites.net] പുതുവര്‍ഷത്തില്‍ നന്മകളുടെ കണിയുമായി ഒരു വിഷു കൂടി

 

പുതുവര്‍ഷത്തില്‍ നന്മകളുടെ കണിയുമായി ഒരു വിഷു കൂടി. മേടസംക്രമം കഴിഞ്ഞു വരുന്ന പുലരി കണികണ്ടുകൊണ്ടുണരുന്നത് ഐശ്വര്യ പൂര്‍ണമായ വരും വര്‍ഷത്തിലേക്കാണ്. കണികണ്ടതിനു ശേഷം തറവാട്ടിലെ കാരണവര്‍ വിഷുകൈ നീട്ടം നല്‍കുന്നു.
വിഷു വിളവെടുപ്പിന്റെ ഉത്സവം കൂടിയായതിനാല്‍ വിഷു പുലരിയില്‍ കര്‍ഷകരും തറവാട്ടുകാരണവരും പാടത്തെത്തി അട നിവേദിക്കും, പൂജ നടത്തും. പിന്നെ കലപ്പകൊണ്ട് വിഷുച്ചാലെടുക്കും. ഉണക്കലരി കൊണ്ടുണ്ടാക്കിയ വിഷു കഞ്ഞിയും പുഴുക്കുകളും ശര്‍ക്കര ചേര്‍ത്തുണ്ടാക്കുന്ന അരി അടയും പഴം പ്രഥമനും നാവിനും മധുരമൂട്ടുന്നു. വീട്ടുമുറ്റങ്ങളില്‍ പൂക്കുന്ന പൂത്തിരികള്‍ക്കൊപ്പം വിടരുന്നത് നന്മയുടെ നല്ല ദിനങ്ങള്‍.

ഫോട്ടോ: പി. സന്ദീപ് Fun & Info @ Keralites.net

Fun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.net
 

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment