Friday 5 April 2013

[www.keralites.net] ഒരിക്കല്‍ ഞാന്‍ നിന്‍ ഓര്‍മ്മകളെ വിട്ടകലും

 



നിന്‍ ഓര്‍മ്മകളില്‍ നിന്നു ഓടിയൊളിക്കാന്‍ ശ്രമിച്ചീടവേ
ഞാന്‍ അറിയുന്നു .....
എല്ലാം മായ്ക്കാന്‍ കഴിയുന്ന കാലത്തിനോ ,
ആ കാലത്തിനൊപ്പം നിന്‍റെ ഓര്‍മ്മകളുമായി
സഞ്ചരിക്കുന്ന എനിക്കോ ,നിന്നെ മറക്കാനാവില്ല......
പക്ഷെ ഒരിക്കല്‍ ഞാന്‍ നിന്‍ ഓര്‍മ്മകളെ വിട്ടകലും,
അന്ന് എന്‍ ആത്മാവ് തിരിച്ചു വരാന്‍ വയ്യാത്ത
ദൂരത്തായിരിക്കും ...........♥ ♥

Fun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.net

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment