Monday 8 April 2013

[www.keralites.net] ഐപിഎല്‍ കാണാന്‍ സാനിയയും സൈന നേവാളും വന്നപ്പോള്‍

 

ഐപിഎല്‍ കാണാന്‍ സാനിയയും സൈന നേവാളും വന്നപ്പോള്‍

Fun & Info @ Keralites.net

സാനിയ അനിയത്തി സനം മിര്സയോടൊപ്പം

ഐപിഎല്‍ എന്നും താളുകളില്‍ നിറഞ്ഞു നിന്നത് അതിലെ ബോളിവുഡ് നടിനടന്മാരുടെ സാന്നിധ്യം കൊണ്ടായിരുന്നു. ഇത്തവണത്തെ ഐപിഎല്ലിനു മാറ്റ് കൂട്ടുവാന്‍ വന്നിരിക്കുന്നത് ബോളിവുഡ് നടിമാര്‍ മാത്രമല്ല എന്നാണ് ചിത്രങ്ങള്‍ കാണിക്കുന്നത്. ടെന്നീസ് താരം സാനിയ മിര്‍സയും ബാഡ്മിന്റണ്‍ താരം സൈന നേവാളും എല്ലാം ഐപിഎല്ലിന് താരപ്പൊലിമ പകരുവാന്‍ എത്തിയിരിക്കുന്നു. അത്തരം ചില ഗ്ലാമര്‍ ചിത്രങ്ങളിലേക്ക് ഒരു എത്തിനോട്ടം

സാനിയക്കും സൈനക്കും പുറമേ പ്രീതി സിന്റ, ശില്‍പ്പ ഷെട്ടി, സാക്ഷി ധോണി തുടങ്ങിയവരും ഗാലറിയെ സമ്പുഷ്ടമാക്കി.

Fun & Info @ Keralites.net

സാനിയ മിര്‍സ, നടി ഡയാന ഹെയിഡന്‍, സൈന്‍ നേവാള്‍ തുടങ്ങിയവര്‍

Fun & Info @ Keralites.net

സാനിയ മിര്‍സ, നടി ഡയാന ഹെയിഡന്‍ തുടങ്ങിയവര്‍

Fun & Info @ Keralites.net

ചിയര്‍ ലീഡറായി പ്രീതിയും

Fun & Info @ Keralites.net

ശില്പ ഷെട്ടിയും ഭര്‍ത്താവും ആഘോഷ വേളയില്‍

Fun & Info @ Keralites.net

വീണ്ടും ശില്‍പ്പ

Fun & Info @ Keralites.net

മുകേഷ്‌ അംബാനിയുടെ ഭാര്യ നിത അംബാനി

Fun & Info @ Keralites.net

ധോണിയുടെ കളി കാണുന്ന ഭാര്യ സാക്ഷി

Fun & Info @ Keralites.net

ധോണി സിക്സ് അടിച്ചപ്പോള്‍ സാക്ഷിയുടെ വക തമ്പ്സ് അപ്പ്‌


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment