Friday 29 March 2013

[www.keralites.net] 'സുകൃതം' @ ചെമ്പഴന്തി -RCC യില്‍ ചികിത്സക്ക വരുമ്പോള്‍ താമസിക്കാന്‍ ഒരിടം

 

ക്യാന്‍സര്‍ ബാധിതരായ കുട്ടികള്‍ തിരുവനന്തപുരം RCC യില്‍ ചികിത്സക്ക് വരുമ്പോള്‍ താമസിക്കാന്‍ ഒരിടം ഇപ്പോഴും വലിയ ഒരു പ്രശ്നം തന്നയായി തുടരുന്നു...

പലപ്പോഴും ചികിത്സ ചിലവുകളെക്കാള്‍ തുക താമസത്തിന് ചിലവാക്കേണ്ടി വരുന്ന പാവപ്പെട്ടവര്‍ക്കായി ഒരു ഭവനം.... 'സുകൃതം' RCC യുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന 'പ്രത്യാശ' എന്ന സംഘടന ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കാന്‍ കിഡ് എന്ന സ്ഥാപനവുമായി കൈകോര്‍ത്തുകൊണ്ട് RCC യില്‍ നിന്നും ഏഴു കിലോമീറ്റര്‍ അകലെ ചെമ്പഴന്തിയില്‍ സ്ഥാപിച്ചിരിക്കുന്നു..
പാവപ്പെട്ടവര്‍ക്ക് തണല്‍ ആകുന്ന ഈ ഭവനത്തെ കുറിച്ച് ആവശ്യക്കാര്‍ക്ക് പറഞ്ഞുകൊടുക്കാന്‍ , വായിക്കുന്ന എല്ലാപേരും ഇത് ഷെയര്‍ ചെയ്യണം എന്ന് അപേക്ഷിക്കുന്നു....

സുകൃതവുമായി ...

കൂടുതല്‍ വിവരങ്ങള്‍ക്ക് 

" സുകൃതം "
അജിത്‌ വിഹാര്‍ 
ആഹ്ലാദപുരം
ചെമ്പഴന്തി .പി ഓ 
തിരുവനന്തപുരം 
phone nos.0471-6062200, 9447014718, 9895192159


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment