Saturday 30 March 2013

Re: [www.keralites.net] 'സുകൃതം' @ ചെമ്പഴന്തി -RCC യില്‍ ചികിത്സക്ക വരുമ്പോള്‍ താമസിക്കാന്‍ ഒരിടം

 

Dear All,
 
ഇത് പോലെ ഒരു സ്ഥാപനം വരുന്ന മെയ് 08 ന് ബഹു. മുഖ്യമന്ത്രി ഉത്ഘാടനം ചെയ്യുന്നു അഭയകേന്ദ്രം എന്നാണ്‍ അറിയപ്പെടുന്നത് 'മെഡിക്കൽ കോളേജിന എതിർവശത്തുള്ള ചലകുഴി റോഡിലാണ്‍ ഇതുള്ളത്, നിലവിൽ മെഡിക്കൽ ഇൻഫൊമേഷൻ ആൻഡ്‌ ഗൈടൻസ് സെന്റര് എന്ന പേരിൽ പ്രവർത്തിച്ച് വരുന്നു വളരെ പാവപ്പെട്ടവര്ക്ക് സൗജന്യ താമസം, ഭക്ഷണം, ബ്ലഡ് , മരുന്നുകൾ ലഭ്യമാകും
വെബ്സൈറ്റിന്റെ പ്രവർതനത്തിലാണ്‍ വഴിയെ അറിയിക്കും.
 
 
Regards,

 
____________________
kn²oJvssk\pZo³
tZml þ J¯À
Tel # 974 55321335 /77676335
 

From: Sam <bpshameer@yahoo.com>
To:
Sent: Friday, March 29, 2013 11:44 PM
Subject: [www.keralites.net] 'സുകൃതം' @ ചെമ്പഴന്തി -RCC യില്‍ ചികിത്സക്ക വരുമ്പോള്‍ താമസിക്കാന്‍ ഒരിടം
 
ക്യാന്‍സര്‍ ബാധിതരായ കുട്ടികള്‍ തിരുവനന്തപുരം RCC യില്‍ ചികിത്സക്ക് വരുമ്പോള്‍ താമസിക്കാന്‍ ഒരിടം ഇപ്പോഴും വലിയ ഒരു പ്രശ്നം തന്നയായി തുടരുന്നു...

പലപ്പോഴും ചികിത്സ ചിലവുകളെക്കാള്‍ തുക താമസത്തിന് ചിലവാക്കേണ്ടി വരുന്ന പാവപ്പെട്ടവര്‍ക്കായി ഒരു ഭവനം.... 'സുകൃതം' RCC യുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന 'പ്രത്യാശ' എന്ന സംഘടന ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കാന്‍ കിഡ് എന്ന സ്ഥാപനവുമായി കൈകോര്‍ത്തുകൊണ്ട് RCC യില്‍ നിന്നും ഏഴു കിലോമീറ്റര്‍ അകലെ ചെമ്പഴന്തിയില്‍ സ്ഥാപിച്ചിരിക്കുന്നു..
പാവപ്പെട്ടവര്‍ക്ക് തണല്‍ ആകുന്ന ഈ ഭവനത്തെ കുറിച്ച് ആവശ്യക്കാര്‍ക്ക് പറഞ്ഞുകൊടുക്കാന്‍ , വായിക്കുന്ന എല്ലാപേരും ഇത് ഷെയര്‍ ചെയ്യണം എന്ന് അപേക്ഷിക്കുന്നു....

സുകൃതവുമായി ...

കൂടുതല്‍ വിവരങ്ങള്‍ക്ക് 

" സുകൃതം "
അജിത്‌ വിഹാര്‍ 
ആഹ്ലാദപുരം
ചെമ്പഴന്തി .പി ഓ 
തിരുവനന്തപുരം 
phone nos.0471-6062200, 9447014718, 9895192159
www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment