Sunday 31 March 2013

Re: [www.keralites.net] Important Note_ Checking in Saudi Arabia

ഗഫൂര്‍ ഇവിടെ വിവരിച്ചത് ശരിയായില്ല ,,മാത്രമല്ല സൗദി അറബിയും പങ്കാളിത കച്ചവടവും ഹ ഹ
നല്ല കാര്യം അത് നിയമ വിരുധമാണല്ലോ  എന്നിട്ട് ഭിനാമി എന്ന് പറഞ്ഞു ഉള്ളതും നഷ്ടപ്പെടുതാണോ?
എന്തായാലും ഇതൊക്കെ പ്രച്ചരിപ്പിക്കാതെ നല്ല നിലയില്‍ അടങ്ങി  ഇരുന്നു ജനങ്ങളില്‍ ഭീതി ഉണ്ടാക്കാതെ ഇരിക്കുന്നത് വളരെ ഉചിതം,,,,ഒരാള്‍ പിടിക്കപ്പെട്ടാല്‍ ഗഫൂറിന് വല്ല നഷ്ടവും ഇല്ല നമ്മുടെ രാഷ്ട്രീയക്കാര്‍ക്ക്
മുതലെടുക്കാന്‍ പോലും ഇതോരവസരം അല്ലാതെ മറ്റൊന്നും ഇല്ല ,,പിന്നെ ദൈവം  ഒരാള്‍ക്ക്‌ എവിടെയാണോ
അയാളുടെ അന്നം കണക്കാകിയത് അത് പോലെ നടക്കും അല്ലാതെ ഗഫൂറിനെ പോലെയുള്ളവര്‍ ഇവിടെ
പൊതുവേ  ഇത്തരം അനാവശ്യ പ്രചരണങ്ങള്‍ ചെയ്യാതെ ജനങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ നോക്കുക അതായിരിക്കും ഉചിതം,,


From: abdul azeez varikkan kandy <azeezvk@gmail.com>
To: Keralites@yahoogroups.com
Sent: Sunday, March 31, 2013 12:19 AM
Subject: Re: [www.keralites.net] Important Note_ Checking in Saudi Arabia

 
MR .GAFOOR , IF YOU BELIEVE IN GOD , THE ALMIGHTY THEN DO NOT TEST THE PEOPLE AND GOD .
IT DOES NOT MEAN YOU WILL SIMPLY ESCAPE ..... REMEMEBER "WHICH HAPPENDS TO BE HAPPEN IT WILL HAPPEN"
EVERYTHING IS A PART OF LIFE.  PLEASE READ THE QUARAN LINE BY LINE , WORD BY WORD AND UNDERSTAND IT .
 
I T DOES NOT MEAN YOU SHOULD NOT PRAY . BUT PRAY WITH CONCIOUS MIND .YOU ARE HEARE TO DANCE ACCORDING TO THE DRUM BEAT OF NATURE ONLY.   THE SUPER POWER WILL DECIDE IT .....
SAUDI GOVT HAVE THE RIGHT TO CARE THEIR COUNTRY AND THEIR CITIZEN .DO NOT WORRY . THIS IS NOT THE END.

2013/3/30 Abu Saleh <salehmaster@gmail.com>
 
ഹെന്റെ ഗഫൂറെ , ഇത്  അല്പം കടന്ന കയ്യ് ആയി പോയി . !!!!!!!
താങ്കൾ മതത്തെ അവഹെളിക്കുകയാണോ , അതോ, സൗദിയിലെ ഹതഭാഗ്യരെ വിഡ്ഢികൾ ആക്കുകയാണോ,
ഏതായാലും യുദ്ധകാലത്ത് ഇറാക്കികൾ ഇത് വായിച്ചിരുന്നുവെങ്കിൽ എന്ന് ആശിച്ചു പോയി.

ഒരു നാടിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് , അന്നാട്ടുകാർ നടപ്പിൽ  വരുത്തുന്ന നിയമങ്ങൾ പാലിക്കുന്നത് , ഒരു മത വിശ്വാസിക്ക് കാണിക്കാവുന്ന മിനിമം മാന്യത മാത്രം,


On 30 March 2013 11:50, ║█║ഗഫൂര്‍ പൊന്നാട് ║█║ <ctgponnad@gmail.com> wrote:



--
Thanks & best regards,
| CTA GAFOOR PONNAD |

www.keralites.net



--


Regards
Master



--
 


No comments:

Post a Comment