Tuesday 12 February 2013

[www.keralites.net] കേരളത്തിലെ വന്‍ നഗരങ്ങളിലും ചില കല്യാണ കാറ്ററിംഗ് വിതരണക്കാരും ഉപയോഗിക്കുന്ന ഐസ് ക്രീമുകള്‍

 


കേരളത്തിലെ വന്‍ നഗരങ്ങളിലും ചില കല്യാണ കാറ്ററിംഗ് വിതരണക്കാരും ഉപയോഗിക്കുന്ന ഐസ് ക്രീമുകള്‍ ഇത്തരത്തില്‍ ഉണ്ടാക്കുന്നതാണ്. 5 കിലോ ഐസ് ക്രീമിന് 200 രൂപയില്‍ താഴെ കൊടുത്താല്‍ ലഭിക്കും എന്നതാണ് ഇതിലെ ആകര്‍ഷണം. കന്നുകാലികളുടെയും പന്നിയുടെ കുടല്‍ വരെ കൊഴുപ്പുണ്ടാക്കാന്‍ എടുക്കുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്‌. കടയില്‍ പോയി ചെറിയ 10 രൂപ പാക്കറ്റ് ഐസ്ക്രീം വാങ്ങുമ്പോള്‍ എഴുതിയിരിക്കുന്നത് ഒന്ന് വായിക്കുക.പലപ്പോഴും ഐസ്ക്രീം എന്ന് അതിനു മുകളില്‍ രേഖപ്പെടുതിയിരിക്കില്ല. എമല്‍സിഫൈഡു ഫ്രോസന്‍ ഡസര്‍ട്ട് എന്നായിരിക്കും രേഖപ്പെടുത്തിയിരിക്കുക. നിങ്ങള്‍ക്ക് പറ്റിപ്പിനെതിരെ കോടതിയെ സമീപിക്കാന്‍ കഴിയില്ല. കാരണം നിങ്ങള്‍ എഴുതിയത് വായിക്കാതെ സ്വയം പറ്റിപ്പോയതാണ്. ഇനിയെങ്കിലും കടയില്‍ പോയി ഐസ്ക്രീം വാങ്ങുമ്പോള്‍ തരുന്നത് ഐസ്ക്രീം തന്നെയാണെന്ന് ചോദിച്ചു ഉറപ്പു വരുത്തുക

From the NET

Nandakumar

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment