Tuesday 12 February 2013

[www.keralites.net] ലെയ് സ് കമ്പനി വിവാദവാര്‍ത്ത‍

 



പന്നിയുടെ കൊഴുപ്പില്‍ നിന്നാണ് E631എന്ന രാസ പദാര്‍ത്ഥം ഉണ്ടാക്കുന്നത് ഇതാണ് ലെയ് സില്‍ ഉപയോഗിക്കുന്നതെന്നും ഒരു പുറത്തു വന്നിട്ടുണ്ട്.... അതിനെതിരെ ലെയ് സ് കമ്പനി പ്രതികരിചിട്ടുമുണ്ട്... .E631എന്നാ ഈ രാസവസ്തു രുചി കൂട്ടാന്‍ ഉപയോഗിക്കുന്ന രാസവസ്തു ആണെന്നും അത് മൃഗക്കൊഴുപ്പില്‍ നിന്നും അല്ല ഉണ്ടാക്കുന്നതെന്നും.. പകരം ഉണ്ടാക്കുന്നത് കപ്പക്കിഴങ്ങിന്റെ അന്നജത്തില്‍ (carbohydrate ) നിന്നും ആണെന്നും അവര്‍ വ്യക്തമാക്കുന്നു...പക്ഷെ കമ്പനി പന്നി വിവാദത്തില്‍ നിന്നും തലയൂരിയാലും മറ്റൊരു വസ്തുത ആരും ശ്രദ്ധിക്കാതെ കിടക്കുന്നു.. കപ്പക്കിഴങ്ങിന്റെ അന്നജം തുടര്‍ച്ചായി ഉപയോഗിക്കുന്നത് പ്രമേഹരോഗത്തിന് വഴിവയ്ക്കും എന്ന് പരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്...കുട്ടികള്‍ പായ്ക്കറ്റു കണക്കിന് വാങ്ങിക്കഴിക്കുന്ന ഈ ലെയ് സ് പ്രമേഹരോഗത്തിന് ഉണ്ടാക്കും എന്ന് നമ്മള്‍ തിരിച്ചറിയുക... മുതിര്‍ന്നവര്‍ ഇവ ഒന്ന് കഴിച്ചു നോക്കുക.. ചുരുങ്ങിയത് അര മണിക്കൂര്‍ എങ്കിലും വായില്‍ മറ്റു രുചികള്‍ തിരിച്ചറിയാന്‍ സാധിക്കില്ല. അത്രയ്ക്കുണ്ട് ഇതിന്റെ രാസവസ്തുവിന്റെ

മഹത്വം



www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment