Thursday 24 January 2013

[www.keralites.net] ഓര്‍ത്തിരിക്കുമോ നീയെന്നെ കൂട്ടുകാരാ..

 




നന്ദി....
ഈ കല്‍പ്പടവില്‍ എന്നെ കാത്തിരുന്നതിന്...
കൈ കോർത്തുപിടിച്ച് മഴ നനഞ്ഞതിന്...
ഒരു പകലിന്‍റെ അന്ത്യത്തില്‍ നെറുകയിൽ ചുംബിച്ചതിന്...
മുടിയിഴകളിൽ വെറുതെ വിരലോടിച്ചതിന്..
ഒരു മഞ്ഞുകാലത്ത് എന്നെ പ്രണയിച്ചതിന്...
ഇപ്പോഴെന്നെ തനിച്ചാക്കിയതിന്...
കാത്തിരിക്കാം ഞാന്‍ കാലമേറെ കഴിഞ്ഞാലും.
ഓര്‍ത്തിരിക്കുമോ നീയെന്നെ കൂട്ടുകാരാ..
Fun & Info @ Keralites.net


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment