Saturday 17 November 2012

[www.keralites.net] ശബരിമലയില്‍ തീര്‍ഥാടകര്‍ക്ക് പൂപ്പല്‍ പിടിച്ച അപ്പം

 


ശബരിമല: ശബരിമലയില്‍ തീര്‍ഥാടക സംഘത്തിന് ലഭിച്ചത് പൂപ്പല്‍ പിടിച്ച അപ്പം. തിരുവനന്തപുരം കോട്ടൂരില്‍ നിന്നുള്ള 11 അംഗ തീര്‍ഥാടക സംഘത്തിനാണ് പൂപ്പല്‍ പിടിച്ച അപ്പം ലഭിച്ചത്. 

വെള്ളിയാഴ്ച രാത്രി പതിനെട്ടാം പടിക്ക് താഴെയുള്ള അഞ്ചാം നമ്പര്‍ കൗണ്ടറില്‍ നിന്നാണ് സംഘം അപ്പം വാങ്ങിയത്. 

ദര്‍ശനത്തിന് ശേഷം തിരികെ പമ്പയിലെത്തി കുളിച്ചു കഴിഞ്ഞപ്പോള്‍ സംഘത്തിലുണ്ടായിരുന്ന കുട്ടി അപ്പം വേണമെന്ന് ആവശ്യപ്പെട്ടു. ഇതിനായി പായ്ക്കറ്റ് തുറന്നപ്പോഴാണ് പൂപ്പല്‍ കണ്ടത്. 

ആദ്യ പായ്ക്കറ്റ് ഉപേക്ഷിച്ച് രണ്ടാമത്തെ പായ്ക്കറ്റ് തുറന്നെങ്കിലും ഇതിലും പൂപ്പല്‍ പിടിച്ചിരുന്നു. അപ്പത്തിന്റെ പുറത്താണ് വെളുത്ത നിറത്തില്‍ പൂപ്പല്‍ പിടിച്ച നിലയില്‍ കാണപ്പെട്ടത്



www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment