രക്തചന്ദനം കടത്ത്: സി.പി.എം. ബ്രാഞ്ച് സെക്രട്ടറി അടക്കം 6 പേര്‍ അറസ്റ്റില്‍\കൊച്ചി: ദുബായിയിലേക്കു കടത്താന്‍ ശ്രമിച്ച ഒരു കണ്ടെയ്‌നര്‍ രക്തചന്ദനം വല്ലാര്‍പ്പാടം കണ്ടെയ്‌നര്‍ ടെര്‍മിനലില്‍വെച്ച് പിടികൂടിയ സംഭവത്തില്‍ സി.പി.എം. ബ്രാഞ്ച് സെക്രട്ടറി അടക്കം ആറു പേര്‍ അറസ്റ്റിലായി. ഈ സംഘം നേരത്തെയും പല തവണ വല്ലാര്‍പ്പാടം വഴി രക്തചന്ദനം വിദേശത്തേക്ക് അനധികൃതമായി കയറ്റി അയച്ചതായി ഡി.ആര്‍.ഐ.(ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ്) കണ്ടെത്തി. സി.പി.എം. വെല്ലിങ്ടണ്‍ ഐലന്‍ഡ് ബ്രാഞ്ച് സെക്രട്ടറി ജയനാണ് ചന്ദനക്കടത്തിന്റെ പ്രധാന സൂത്രധാരകനെന്നാണു സൂചന. കൊച്ചി തുറമുഖത്തെ കല്‍യറിങ് ഏജന്റായ ഇയാളെ അധികൃതര്‍ തുറമുഖത്തുവെച്ച് ഓടിച്ചു പിടിക്കുകയായിരുന്നു. പിടികൂടിയ രക്തചന്ദനം പതിനായിരം ടണ്ണോളം വരുമെന്നാണു കരുതുന്നത്. പൊള്ളാച്ചിയില്‍നിന്ന് വന്ന കണ്ടെയ്‌നര്‍ ലോറിയിയില്‍ കയറുല്‍പ്പന്നങ്ങളുടെ അകത്തുവച്ചാണ് രക്തചന്ദനം കടത്താന്‍ ശ്രമിച്ചത്. കയറുല്‍പ്പന്നങ്ങളാണ് ലോറിയില്‍ ഉള്ളതെന്ന കസ്റ്റംസ് സര്‍ട്ടിഫിക്കറ്റും ഇവരുടെ കയ്യില്‍ ഉണ്ടായിരുന്നു. |
www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
__,_._,___