Sunday 25 November 2012

[www.keralites.net] അമ്പിളി...

 

Fun & Info @ Keralites.netFun & Info @ Keralites.net
ആതിരരാവിലെ അമ്പിളിയോ എന്‍
താമരക്കൂട്ടിലെ പൈങ്കിളിയോ
നിന്‍ വിരല്‍ മെല്ലെ തഴുകിടുമ്പോള്‍
ഒന്നിനി പാടുന്ന വീണയല്ലോ

Fun & Info @ Keralites.net
പൊട്ടിച്ചിരിച്ചതു കൈവളയോ
പൊട്ടിവിരിയും കിനാവുകളോ
നീ തരും പൊന്നിന്‍ചിലമ്പു ചാര്‍ത്താന്‍
ഓടിവന്നെത്തുമെന്‍ മോഹമല്

Fun & Info @ Keralites.net
നീലാഞ്ജനക്കുളുര്‍ച്ചോലയിലെ
നീരലയോ, മുടിപ്പൂഞ്ചുരുളോ
നീ തരും താഴമ്പൂ ചൂടിനില്‍ക്കാന്‍
പീലി നിവര്‍ത്തുമെന്‍ മോഹമല്ലോ
Fun & Info @ Keralites.net
പൊന്‍പനീര്‍ച്ചുണ്ടിലെ പുഞ്ചിരിയോ
എന്തിതു മുന്തിരിത്തേന്‍‌കണിയോ
ചന്ദനത്തെന്നലോ ചന്ദ്രികയോ
നിന്‍ കരം പുല്‍കിയ പൊന്‍‌കുളിരോ
Fun & Info @ Keralites.net



www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment