Monday, 15 October 2012

[www.keralites.net] മലാലയ്ക്ക് വേണ്ടി October 14, 2012

 

മലാലയ്ക്ക് വേണ്ടി...





എതിര്‍ക്കുന്നവരെ ഇല്ലാതാക്കുക എന്ന തീവ്രവാദകാടത്തരമാണ് മലാല യൂസഫ്‌സായി എന്ന പതിനാലുകാരി പെണ്‍കുട്ടിക്ക് നേരെയുണ്ടായ താലിബാന്‍ ആക്രണം വിരല്‍ചൂണ്ടുന്നത്. സ്വാത് താഴ്‌വരയിലെ താലിബാന്‍ തീവ്രവാദികളുടെ കീഴിലുള്ളവരുടെ ജീവിതത്തെക്കുറിച്ചും വിദ്യാഭ്യാസം നിഷേധിച്ചതിനെക്കുറിച്ചും മലാല തന്റെ ഡയറിയില്‍ എഴുതുമായിരുന്നു. 2009-ല്‍ ബി.ബി.സി. മാലാലയുടെ ഡയറിക്കുറിപ്പുകള്‍ പ്രസിദ്ധപ്പെടുത്തി. താലിബാന്‍ ക്രൂരതകളുടെ പുതിയൊരദ്ധ്യായം ലോകത്തിലേക്ക് അതോടെ തുറക്കുകയായിരുന്നു. മലാല അന്താരാഷ്ട്ര ശ്രദ്ധ നേടി.

ചൊവ്വാഴ്ചയാണ് സ്‌കൂള്‍ വിട്ട് വരുംവഴി മലാലയെ പാക്താലിബാന്‍ തീവ്രവാദികള്‍ ആക്രമിച്ചത്. അപകട നില തരണം ചെയ്യാത്ത മലാല റാവല്‍പിണ്ടിയിലെ സൈനികാസ്പത്രിയില്‍ വെന്‍റിലേറ്ററില്‍ തുടരുകയാണ്. മലാലയുടെ സഹപാഠികളായ രണ്ടുപേര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. ഇവരും ചികിത്സയിലാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത പാക് താലിബാന്‍ മലാലയുടെ അച്ഛനെയും മറ്റ് കുടുംബാംഗങ്ങളെയും കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

മലാലയ്ക്ക് വേണ്ടിയുര്‍ന്ന പ്രാര്‍ത്ഥനയുടെ സ്‌നേഹനിമിഷങ്ങള്‍ . എപി ഫോട്ടോഗ്രാഫര്‍ മഹമൂദ് മുഹസൈന്‍ എടുത്ത ദൃശ്യങ്ങള്‍ .

Fun & Info @ Keralites.net
മലാല യൂസഫ്‌സായി


Fun & Info @ Keralites.net
മലാലയുടെ ചിത്രത്തിന് ചുറ്റും പ്രാര്‍ത്ഥനയോടെ പാകിസ്താനിലെ കുട്ടികള്‍ .


Fun & Info @ Keralites.net
മലാലയുടെ ചിത്രമുയര്‍ത്തിപ്പിടിച്ച് ഒരു യുവാവ്.







Fun & Info @ Keralites.net
മിന്‍ഹള്‍ ഉല്‍ ഖുര്‍ ആന്‍ പ്രവര്‍ത്തക.


Fun & Info @ Keralites.net
പ്രാര്‍ത്ഥനയോടെ..


Fun & Info @ Keralites.net
എംക്യുഎം പ്രവര്‍ത്തകര്‍


Fun & Info @ Keralites.net
പ്രതിഷേധവുമായി പാകിസ്താനിലെ യുവതികള്‍


Fun & Info @ Keralites.net
താലിബാന്‍ വിരുദ്ധമുദ്രാവാക്യങ്ങളുയര്‍ത്തി 'മിന്‍ഹജ് ഉല്‍ ഖുര്‍ ആന്‍' പ്രവര്‍ത്തക




Fun & Info @ Keralites.net
പ്രാര്‍ത്ഥന...



Fun & Info @ Keralites.net
മലാല യൂസഫ്‌സായി

--

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment