Tuesday 16 October 2012

[www.keralites.net] റെക്കോഡ് മറികടന്ന ഫെലിക്‌സിന്റെ ആകാശച്ചാട്ടം

 

റെക്കോഡ് മറികടന്ന ഫെലിക്‌സിന്റെ ആകാശച്ചാട്ടം


ന്യൂ മെക്‌സിക്കോ: ഏറ്റവും ഉയരത്തു നിന്നുള്ള ആകാശച്ചാട്ടത്തിന്റെ റെക്കോഡ് ഒടുവില്‍ ഫെലിക്‌സ് ബോംഗാര്‍ട്‌നര്‍ നേടി. 39 കിലോമീറ്റര്‍ ഉയരത്തില്‍നിന്ന് ചാടിയാണ് ഓസ്ട്രിയക്കാരനായ ഫെലിക്‌സ് നേട്ടം കൈവരിച്ചത്. അമേരിക്കയിലെ ന്യൂ മെക്‌സിക്കോയില്‍ ഇന്ത്യന്‍സമയം ഞായറാഴ്ച അര്‍ധരാത്രിയോടെയായിരുന്നു ഈ നാല്‍പ്പത്തിമൂന്നുകാരന്റെ പ്രകടനം.

ന്യൂമെക്‌സിക്കോ മരുഭൂമിയില്‍നിന്ന് കൂറ്റന്‍ ഹീലിയം ബലൂണിലാണ് ഫെലിക്‌സ് 39 കിലോമീറ്റര്‍ (1,28,000 അടി) ഉയരത്തിലെത്തിയ ശേഷം ചാടുകയായിരുന്നു. മണിക്കൂറില്‍ 1126.54 കിലോമീറ്റര്‍ (700 മൈല്‍) വേഗത്തിലായിരുന്നു ഭൂമിയിലേക്കുള്ള വരവ്. പത്ത് മിനിറ്റുകൊണ്ട് മെക്‌സിക്കോ മരുഭൂമിയിലിറങ്ങി. അവസാനത്തെ ഏതാനും ആയിരം മീറ്ററുകള്‍ മാത്രമാണ് വേഗത കുറച്ച് സുരക്ഷിതമായി ഇറങ്ങുവാനായി അദ്ദേഹം പാരച്യൂട്ടിന്റെ സഹായം തേടിയത്.

കൈകള്‍ ആകാശത്തേക്ക് വിരിച്ച് നേട്ടമാഘോഷിച്ചു. അദ്ദേഹത്തെ കാത്തുനിന്ന സംഘാടകസംഘം ഹെലികോപ്റ്ററിലെത്തി റോസ്‌വെല്‍ വിമാനത്താവളത്തിലെ ദൗത്യകേന്ദ്രത്തിലെത്തിച്ചു.

അമ്പതുവര്‍ഷം പഴക്കമുള്ള റെക്കോഡാണ് ഫെലിക്‌സ് ഭേദിച്ചത്. 31.33 കിലോമീറ്റര്‍ (1,02,800 അടി) ഉയരെനിന്ന് ചാടി യു.എസ്. വ്യോമസേനയിലെ കേണല്‍ ജോ കിറ്റിഞ്ജര്‍ 1960ല്‍ സ്ഥാപിച്ച റെക്കോഡാണ് ഫെലിക്‌സ് തകര്‍ത്തത്. എപി ഫോട്ടോഗ്രാഫര്‍ റെഡ് ബുള്‍സ്ട്രാറ്റോസും ജയ് നേമേത്തും എടുത്ത ദൃശ്യങ്ങള്‍ .


Fun & Info @ Keralites.net
Felix Baumgartner preparing to jump from the capsule during the final manned flight for Red Bull Stratos

Fun & Info @ Keralites.net
Jumping

Fun & Info @ Keralites.net
Prepares to jump

Fun & Info @ Keralites.net
Prepares to jump.

Fun & Info @ Keralites.net
Jumps out of the capsule..

Fun & Info @ Keralites.net
Jumps out of the capsule during the final manned flight for Red Bull Stratos. (AP Photo/Red Bull Stratos, Jay Nemeth)

Fun & Info @ Keralites.net
jumps out of the capsule during the final manned flight for Red Bull Stratos

Fun & Info @ Keralites.net
Felix Baumgartner is seen in a screen at mission control in the capsule during the final manned flight for Red Bull Stratos

Fun & Info @ Keralites.net
the balloon lifts up during the helium balloon carrying Felix Baumgartner

Fun & Info @ Keralites.net
Felix Baumgartner's mother Ava Baumgartner, middle, watches with other family members and friends

Fun & Info @ Keralites.net
Felix Baumgartner lands in the desert after his successful jump

Fun & Info @ Keralites.net
Felix Baumgartner celebrates after his successful jump

Fun & Info @ Keralites.net
Winning Moments

Fun & Info @ Keralites.net
Winning Moments

Fun & Info @ Keralites.net
Family members and friends, celebrate the successful jump of pilot Felix Baumgartner

Fun & Info @ Keralites.net
Pilot Felix Baumgartner of Austria and Technical Project Director Art Thompson, celebrates..

 
www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment