Thursday, 18 October 2012

[www.keralites.net] ഇനി എത്ര ജന്മം ...ഞാന്‍

 

Fun & Info @ Keralites.net


സ്നേഹത്തിന്‍ നോട്ടു ബുക്കിലെ
ആദ്യക്ഷരങ്ങള്‍ എഴുതിയ താളുകള്‍ക്കുള്ളില്‍
നീ എന്‍റെ സ്നേഹം ആദ്യമായി കണ്ടില്ലേ ..?
ആദ്യ സ്നേഹത്തി
നീ തന്ന മധുര ചുംബനം
ഞാന്‍ എന്‍റെ ഹൃദയത്തില്‍
സുക്ഷിച്ചു വച്ചില്ലേ ...?


Fun & Info @ Keralites.net


ഓര്‍ക്കുന്നു നീ തന്ന കടലാസു തുണ്ടിലെ
മിന്നി തിളങ്ങുന്ന അക്ഷരങ്ങള്‍ ..
''സ്നേഹിക്കുന്നു നിന്നെ ഞാന്‍
എന്‍റെ ഹൃദയത്തിലെ പൂജാപുഷ്പമായി "
വര്‍ഷങ്ങള്‍ പലതും പിന്നിട്ടു പോയിട്ടും
സുക്ഷിച്ചു വച്ചില്ലേ ..എന്‍ ഹൃദയത്തില്‍
നിന്‍ സ്നേഹവാക്കുകള്‍


Fun & Info @ Keralites.net


ഇനി എത്ര ജന്മം ഞാന്‍ കാത്തിരുപ്പു..
നിന്‍ പ്രിയ മുഖമോന്നു കാണുവാനായി ..
പക്ഷേ...
എപ്പോഴോ ഞാന്‍ അറിഞ്ഞിരുന്നു ..
നിന്‍ സ്നേഹമത്രയും വെറുമൊരു
നേരം പൊക്കിന്‍റെ ബാക്കി പത്രമെന്നു ..
എല്ലാം മറന്നു നീ ...


Fun & Info @ Keralites.net

നിന്‍റെ പ്രാണസഖി തന്‍ മാറില്‍ അമരുപ്പോഴും
സുക്ഷിച്ചു വച്ചു ഞാന്‍ ..
നീ തന്ന കടലാസുതുണ്ടിലെ ..
മിന്നിത്തിളങ്ങുന്ന അക്ഷരങ്ങള്‍ ..
''സ്നേഹിക്കുന്നു നിന്നെ ഞാന്‍
എന്‍റെ ഹൃദയത്തിലെ പൂജ പുഷ്പമായി.. "


Fun & Info @ Keralites.net


പറയു നീ ....
ഇനി എത്ര ജന്മം ...ഞാന്‍
കാത്തിരുപ്പു ..
നിന്‍ ഹൃദയത്തിലെ പൂജ പുഷ്പമായി...

Fun & Info @ Keralites.net

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___