Tuesday 23 October 2012

[www.keralites.net] നീ എന്നിലേല്‍പ്പിച്ച മുറിവുകള്‍..........

 

Fun & Info @ Keralites.net


 

നീ എന്നിലേല്‍പ്പിച്ച മുറിവുകള്‍
അവ ആഴ്ന്നിറങ്ങിയത്
എന്‍റെ ഹൃദയത്തിലാണ് .
ആഴമേറിയ മുറിവുകളായി,
ഒരിറ്റു ഭിക്ഷപോലെ നീ തന്ന
പ്രണയം .
 

അതിലുംവഞ്ചനയുടെ
ഒരിറ്റു കണികയുണ്ടായിരുനെന്നോ ?
നീ എന്‍റെ നേര്‍ക്ക്‌ വലിച്ചെറിഞ്ഞ കല്ലുകള്‍
അതെന്നെ മുറിപ്പെടുത്തുന്നില്ല
എന്നാലിന്ന് .
 
ഈ ലോകമൊന്നാകെ എന്‍റെ നഷ്ട്ടപ്പെട്ട
പ്രണയത്തെക്കുറിച്ച് പരിഹസിക്കുമ്പോള്‍ ,
ഒരു നേര്‍ത്ത തേങ്ങല്‍
ഇന്നെനിലും ബാക്കിയാവുന്നു
 
 Fun & Info @ Keralites.net

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment