Monday 22 October 2012

RE: [www.keralites.net] AIR INDIA, INDIGO, SPICE JET വിമാന ബഹിഷ്കരണത്തില്‍ പങ്കാളിയാവുക.....

 

നാട്ടിലെ നേതാക്കന്‍ മാരെ മാത്രം പറയണ്ട ഗള്‍ഫില്‍ വരുന്ന വര്‍ക്ക് പരവതാനി വിറക്കുന്ന  ഗള്‍ഫിലെ നേതാക്കന്‍ മാര്‍ ഒന്നും മിണ്ടികണ്ടില്ല
അവര്‍ പറയന്നം അല്ലങ്കില്‍ നേതാക്കന്‍ മാര്‍ വരുമ്പോള്‍ ആളെ കൂട്ടാന്‍ റൂമില്‍ ഉറങ്ങുനവനെ പോലും വലിച്ചു കൊണ്ട് പോവുന്ന നമ്മള്‍ ഇനി ഒരു നേതാവുവന്നാലും പോവില്ല എന്ന് തീരുമാനിക്കണം. അല്ലങ്കില്‍  അവര്‍ വന്നു നാലു പഞ്ചാര വാക്ക് പറഞ്ഞു നമ്മുടെ പോക്കറ്റില്‍ ഉള്ളത് അവരുടെ പോക്കറ്റില്‍ ആക്കിയിട്ടു നാട്ടില്‍ പോയി പല്ല് ഇളിക്കും.  പത്തു പരിപാടികളില്‍ ആളെ കുറവ് കണ്ടാല്‍ മതി തീരുമാനം വരും

 

From: Keralites@yahoogroups.com [mailto:Keralites@yahoogroups.com] On Behalf Of Azeez
Sent: Monday, October 22, 2012 9:26 AM
To: Keralites
Subject: [www.keralites.net] AIR INDIA, INDIGO, SPICE JET
വിമാന ബഹിഷ്കരണത്തില്‍ പങ്കാളിയാവുക.....

 

 

9:11pm Oct 21

നവംബര്‍ 1 മുതല്‍ 30 വരെയുള്ള AIR INDIA, INDIGO, SPICE JET വിമാന ബഹിഷ്കരണത്തില്പങ്കാളിയാവുക.....

പ്രവാസി മലയാളികളെ കൊള്ളയടിക്കുകയും തീവ്രവാദികളാക്കുകയും കള്ളകേസില്പെടുത്തുകയും ചെയ്യുന്ന എയര്ഇന്ത്യക്കെതിരെ പ്രതിഷേധിക്കുന്നതിന്റെ ഭാഗമായി നവംബര്‍ 1 മുതല്‍ 30 വരെ എയര്ഇന്ത്യ വിമാന യാത്ര ബഹിഷ്ക്കരിക്കുന്നതോടോപ്പം തന്നെ ഇന്ത്യയില്നിന്നുള്ള INDIGO, SPICE JET വിമാനങ്ങളെയും ബഹിഷ്ക്കരിക്കുക.

പകരം ഇത്തിഹാദ്, എമിറേറ്റ്സ്‌, എയര്അറേബ്യ, ഖത്തര്എയര്വേയ്സ്‌,തുടങ്ങിയ ഗല്ഫ് എയര്ലൈനുകള്മാത്രം ഇക്കാലയളവില്ഉപയോഗിക്കുക.

മലയാളികളോട് കളിച്ചാല്അവരുടെ നെഞ്ചത്ത് കയറി കളിയ്ക്കാന്മലയാളിക്ക്അറിയാം എന്ന് കാണിച്ചു കൊടുക്കണം. ഒരു മാസത്തെ ഷോക്ക്ട്രീറ്റ്മെന്റ് കൊണ്ട് ഇവര്ശരിയാകുന്നില്ലെങ്കില്നമുക്ക് അപ്പോള്ബാക്കി നോക്കാം.

കക്ഷി രാഷ്ട്രീയ, ജാതി മത ഭേദമെന്യേ ചീപ്പ് ഈഗോകള്വച്ചു പുലര്ത്താതെ ഒറ്റക്കെട്ടായി പരിപാടി വിജയിപ്പിക്കുക.

സേവ് മുല്ലപ്പെരിയാര്എന്ന ക്യാമ്പയിന്നടത്തിയത്പോലെ വരുന്ന പത്ത് ദിവസങ്ങളില്ബഹിഷ്ക്കരണ ക്യാമ്പയിന്നടത്തുക. അതിന്റെ ഭാഗമായി ഫേസ്ബുക്ക് കവര്പേജു ബഹിഷ്ക്കരണ ആഹ്വാനമുള്ള പോസ്റ്ററുകള്കൊണ്ട് നിറയട്ടെ. ഒരു മാസം നമ്മള്ഇവര്ക്ക് ഒരു ഷോക്ക്ട്രീറ്റ്മെന്റ് കൊടുക്കുന്നു.

AIR INDIA, INDIGO, SPICE JET
എന്നീ വിമാനങ്ങള്ഒരു മാസത്തേക്ക്ബഹിഷ്ക്കരിക്കുക....

സഹകരിക്കുക... വിജയിപ്പിക്കുക...

Best Regards, 

 

Azeez Abdulla   I  Managing Director

 

 

Al Rawabi Journalist Advertising L.L.C.

P.O.Box : 28101, Sharjah.

United Arab Emirates

+971 50 5898 767 


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment