Wednesday 26 September 2012

[www.keralites.net] പ്രതിഭയ്ക്ക് ലഭിച്ച ഉപഹാരങ്ങള്‍ മകന്റെ മ്യൂസിയത്തില്‍

 

പ്രതിഭയ്ക്ക് ലഭിച്ച ഉപഹാരങ്ങള്‍ മകന്റെ മ്യൂസിയത്തില്‍



ന്യൂഡല്‍ഹി: രാഷ്ട്രപതി ആയിരുന്നുപ്പോള്‍ പ്രതിഭാ പാട്ടീലിന് ലഭിച്ച ഉപഹാരങ്ങള്‍ സ്ഥാനമൊഴിഞ്ഞതിന് ശേഷം മകന്റെ മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന് വെയ്ക്കാന്‍ നല്‍കിയത് വിവാദമാകുന്നു. നിമയം അനുസരിച്ച് രാഷ്ട്രപതി സ്ഥാനമൊഴിയുമ്പോള്‍ ഉപഹാരങ്ങള്‍ സര്‍ക്കാര്‍ ട്രഷറിക്കാണ് നല്‍കേണ്ടത്. 

സാമൂഹിക പ്രവര്‍ത്തകന്‍ സുഭാഷ് ചന്ദ്ര അഗര്‍വാള്‍ സമര്‍പ്പിച്ച വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിനാണ് രാഷ്ട്രപതിഭവനില്‍ നിന്ന് ഇത്തരത്തില്‍ മറുപടി ലഭിച്ചത്. 

രാഷ്ട്രപതി കസേരയിലിരുന്നപ്പോള്‍ ലഭിച്ച 155 ഉപഹാരങ്ങള്‍ പ്രതിഭാ പാട്ടീല്‍, മകനും കോണ്‍ഗ്രസ് എം.എല്‍.എയുമായ രാജേന്ദ്ര സിങ് ഷെഖാവത്തിന്റെ ഉടമസ്ഥതയിലുള്ള വിദ്യാഭാരതി മ്യൂസിയത്തിനാണ് നല്‍കിയത്. മ്യൂസിയം മഹാരാഷ്ട്രയിലെ അമരാവതിയിലാണ്.

www.keralites.net

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment