ഒളിമ്പിക് സമാപനദൃശ്യങ്ങള്‍ ...
ലണ്ടന്‍ : 17 ദിവസം നീണ്ട കായികമാമാങ്കത്തിന് പരിസമാപ്തിയായി. മൈക്കല്‍ ഫെല്‍പ്‌സിന്റെയും ഉസൈന്‍ ബോള്‍ട്ടിന്റെയും ഇതിഹാസ വാഴ്ചയ്ക്കും ചൈനയെ പിന്തള്ളി അമേരിക്കയുടെ മുന്നേറ്റത്തിനും സാക്ഷിയായ ലണ്ടന്‍ ഒളിമ്പിക്‌സിന് കൊടിയിറങ്ങി. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം പുതിയ ചരിത്രവും റെക്കോഡുകളും കുറിക്കാനായി റിയോഡി ജനൈറോയില്‍ കാണാം എന്ന വാഗ്ദാനത്തോടെ ഏവരും ഒളിമ്പിക് മൈതാനത്തോട് ഗുഡ്‌ബൈ പറഞ്ഞു.
ഉദ്ഘാടന ചടങ്ങ് പോലെ നിറപ്പകിട്ടാര്‍ന്ന ചടങ്ങുകള്‍ സമാപനവേദിയിലും കാഴ്ചയുടെ വിരുന്നായി. രാത്രി ഒന്നരയ്ക്ക് ആരംഭിച്ച
സമാപനച്ചടങ്ങുകളില്‍, റിയോയുടെ വരവറിയിച്ച് ബ്രസീലില്‍നിന്നുള്ള കലാകാരന്മാര്‍ അവതരിപ്പിക്കുന്ന പരിപാടികളും അരങ്ങേറി ലണ്ടനിലെ നാഴികക്കല്ലുകളായ ടവര്‍ ബ്രിഡ്ജ്, ബിഗ് ബെന്‍ ക്ലോക്ക് തുടങ്ങിയവയുടെ മാതൃകയും സ്റ്റേഡിയത്തിലെത്തി. സമാപന മാമാങ്കത്തിന് എരിവു പകര്‍ന്നുകൊണ്ട് സ്‌പൈസ് ഗേള്‍സ് പാട്ടുപാടി സമാപനവേദിയെ വലം വെച്ചു. പങ്കെടുത്ത 204 രാജ്യങ്ങളെയും പ്രതിനിധാനം ചെയ്യുന്ന ദീപം അണഞ്ഞതോടെ ഒളിമ്പിക്‌സിന് ഔദ്യോഗിക സമാപനമായി.
ബെയ്ജിങ്ങില്‍ നഷ്ടപ്പെട്ട ഒളിമ്പിക് മേധാവിത്വം അമേരിക്ക തിരിച്ചുപിടിക്കുന്നതാണ് ലണ്ടന്‍ ഒളിമ്പിക്‌സിന്റെ ബാക്കിപത്രം. 46 സ്വര്‍ണമുള്‍പ്പെടെ 104 മെഡലുമായാണ് അമേരിക്ക മടങ്ങുന്നത്. ബെയ്ജിങ്ങില്‍ അമേരിക്കയെ പിന്തള്ളി ഒന്നാം സ്ഥാനം തട്ടിയെടുത്ത ആതിഥേയരായ ചൈനയ്ക്ക് ഇവിടെ 38 സ്വര്‍ണമുള്‍പ്പെടെ 87 മെഡലുമായി രണ്ടാം സ്ഥാനത്ത് ഒതുങ്ങേണ്ടിവന്നു. ബുദ്ധിപൂര്‍വമായ നീക്കങ്ങളും വനിതാ ടീമുകളുടെ കരുത്തുമാണ് അമേരിക്കയുടെ തിരിച്ചുവരവിന് വഴിയൊരുക്കിയത്. ഗുസ്തിയില്‍ ഇന്ത്യയുടെ സുശീല്‍ കുമാര്‍ വെള്ളി നേടിയത് സമാപനദിനം ഇന്ത്യക്കും അഭിമാനിക്കാന്‍ വക നല്‍കി.
സമാപനദൃശ്യങ്ങള്‍ ...
|
Eduardo Paes, Eduardo Paes, Mayor of Rio de Janeiro, host city of the 2016 Summer Games, waves the Olympic Flag after receiving it from IOC President Jacques Rogge during the Closing Ceremony at the 2012 Summer Olympics, Sunday, Aug. 12, 2012, in London. (AP Photo/Sergei Grits) |
|
Performers pose for a photograph during the Closing Ceremony at the 2012 Summer Olympics, Monday, Aug. 13, 2012, in London. (AP Photo/Matt Dunham) |
|
British model Lily Donaldson poses during a performance set to David Bowie's 'Fashion,' during the Closing Ceremony at the 2012 Summer Olympics, Sunday, Aug. 12, 2012, in London. (AP Photo/Sergei Grits) |
|
Pyrotechnics illuminate the sky above the Olympic Stadium during the Closing Ceremony at the 2012 Summer Olympics. (AP Photo/Matt Dunham) |
|
An artist performs during the Closing Ceremony at the 2012 Summer Olympics, Sunday, Aug. 12, 2012, in London. (AP Photo/Charlie Riedel) |
|
Spice Girls' Melanie Brown performs during the Closing Ceremony at the 2012 Summer Olympics, Sunday, Aug. 12, 2012, in London. (AP Photo/Kristy Wigglesworth) |
|
Geri Halliwell, also known as Ginger Spice of the Spice Girls, performs during the Closing Ceremony at the 2012 Summer Olympics, Sunday, Aug. 12, 2012, in London. (AP Photo/Matt Slocum) |
|
The Spice Girls perform during the Closing Ceremony at the 2012 Summer Olympics, Sunday, Aug. 12, 2012, in London. (AP Photo/Sergei Grits) |
|
The Spice Girls perform during the Closing Ceremony at the 2012 Summer Olympics, Sunday, Aug. 12, 2012, in London. (AP Photo/Sergei Grits) |
|
Victoria Beckham (Posh Spice) performs with the Spice Girls during the Closing Ceremony at the 2012 Summer Olympics, Sunday, Aug. 12, 2012, in London. (AP Photo/Ivan Sekretarev) |
|
The Spice Girls perform during the Closing Ceremony at the 2012 Summer Olympics, Sunday, Aug. 12, 2012, in London. (AP Photo/Hassan Ammar) |
|
British singer Jessie J performs with Brian May, guitarist of the British rock band Queen, during the Closing Ceremony at the 2012 Summer Olympics, Sunday, Aug. 12, 2012, in London. (AP Photo/Matt Slocum) |
|
Portugal's Nuno Delgado, right, dances with performers during the Closing Ceremony at the 2012 Summer Olympics, Monday, Aug. 13, 2012, in London. (AP Photo/Jae C. Hong) |
|
British singer Jessie J performs 'Price Tag'. (AP Photo/Sergei Grits) |
|
British DJ Fatboy Slim performs on a giant octopus. (AP Photo/Sergei Grits) |
|
A performer is airborne during the Closing Ceremony. (AP Photo/Charlie Riedel) |
|
Performers cheer during the Closing Ceremony at the 2012 Summer Olympics, Sunday, Aug. 12, 2012, in London. (AP Photo/Jae C. Hong) |
|
The sun sets behind the Olympic stadium before the Closing Ceremony of the 2012 Summer Olympics. (AP Photo/Martin Rickett, PA) |
|
Fans take pictures in the Olympic Stadium before the start of the Closing Ceremony at the 2012 Summer Olympics, Sunday, Aug. 12, 2012, in London. (AP Photo/Morry Gash) |
|
A performer dances during the Closing Ceremony at the 2012 Summer Olympics, Sunday, Aug. 12, 2012, in London. (AP Photo/Jae C. Hong) |
|
Russell Brand performs 'I am the Walrus,' during the Closing Ceremony. (AP Photo/Hassan Ammar) |
|
Light bulbs glow on the heads of performers during the Closing Ceremony. (AP Photo/Patrick Semansky) |
|
Soldiers carry the Olympic Flag for the handover to Rio de Janeiro during the Closing Ceremony. (AP Photo/Jae C. Hong) |
കടപ്പാട്:- http://www.mathrubhumi.com/zoomin/olympics-final-ceremony/294713/index.html
--
No comments:
Post a Comment