ബാലുവിനെ കൊന്നത് ഞങ്ങള്‍ തന്നെ: എം.എം മണി | ||
അടിമാലി: മണക്കാട്ടെ വിവാദ പ്രസംഗത്തിന്റെ പേരില്‍ നിയമനടപടി നേരിടുന്ന സിപിഎം മുന്‍ ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണി വീണ്ടും വിവാദത്തിലേക്ക്. 2004-ല്‍ പീരുമേട്ടില്‍ ഐഎന്‍ടിയുസി നേതാവായ ബാലു സുബ്രഹ്‌മണ്യനെ കൊന്നത് ഞങ്ങളുടെ ആളുകള്‍ തന്നെയാണ്. ഞങ്ങളുടെ പ്രവര്‍ത്തകനായ അയ്യപ്പദാസിനെ കോണ്‍ഗ്രസുകാര്‍ കൊന്നതിന് പ്രതികാരമായാണ് ബാലുവിനെ കൊന്നത്. അതിന്റെ പേരില്‍ തനിക്കെതിരെയും ജില്ലാ സെക്രട്ടറിക്കെതിരെയും കേസെടുത്തത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും മണി പറഞ്ഞു. ഇന്നലെ വൈകിട്ട് അടിമാലി പത്താം മൈയിലില്‍ നടന്ന സിപിഎം രാഷ്‌ട്രീയ വിശദീകരണയോഗത്തിലാണ് മണി വീണ്ടും വിവാദത്തിന് തിരികൊളുത്തിയത്. |
www.keralites.net |
Reply via web post | Reply to sender | Reply to group | Start a New Topic | Messages in this topic (1) |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment