Tuesday, 7 August 2012

[www.keralites.net] വാഹന ഭൌമിക സ്ഥാനിയ വ്യൂഹം

 

 
*എങ്ങനെ നമ്മുടെ വാഹനങ്ങളെ വിദൂരത്തില്‍ നിന്നും നിരീക്ഷിക്കാം*

ഒരുപാട് വാഹങ്ങള്‍ ഉള്ള ഒരു ട്രാവല്‍ ഏജന്‍സി അല്ലെങ്ങില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് തങ്ങളുടെ വാഹങ്ങളുടെ കൃത്യമായ ഒരു നിരീക്ഷണവിവരങ്ങള്‍ ലഭ്യമാകുന്ന ഒരു സാങ്കേതിക വിദ്യയാണ് ഇത്.ഉടമക്ക് തന്നുടെ വാഹങ്ങളുടെ എല്ലാതരം വിവരങ്ങളും കമ്പ്യൂട്ടറില്‍ ലഭിക്കുന്നതാണ്,നിങ്ങള്‍ക്കറിയാമോ ഈ വിവര സാങ്ങേതിക വിദ്യ എങ്ങനെയാണു സാധ്യമാകുന്നത് എന്ന്? G P S ( Global Positioning System ) ഭൌമിക സ്ഥാനിയ വ്യൂഹം എന്ന ഒരു സാങ്കേതിക വിദ്യയാണ് ഇത് സാധ്യമാക്കുന്നത്.സ്ഥാനം,സമയം,കാലാവസ്ഥ എന്നീ വിവരനാല്‍ എല്ലാം നമുക്ക് ലഭിക്കുന്നത് അമേരിക്ക വിക്ഷേപിച്ച ഉപഗ്രഹത്തില്‍ നിന്നുമാണ്.കൂടാതെ ഇതില്‍ G S M (Global System for Mobile Communications ) എന്ന ഒരു സാങ്കേതിക പ്രക്രിയ കൂടെ
നടക്കുന്നുണ്ട്, Vhicle Tracking System എന്നഒരു ഉപകരണത്തിന്‍റെ സഹായത്താല്‍ നമുക്ക് ഈ നിരീക്ഷണം സാധ്യമാകുന്നു.വേഗത,ദിശ, എന്നിവയെ കൂടാതെ ഇന്ധനം , പുറപ്പെടുന്ന സമയം,നിര്‍ത്തുന്ന സമയം,താപനില, എന്നിങ്ങനെ തല്‍സമയ വിവരങ്ങളാണ് ഇതില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുക.ഇപ്പോള്‍ കിട്ടുന്ന VTS ഉപകരണങ്ങളില്‍ AC , Seatbelt എന്നിവയുടെ വിവരങ്ങള്‍ കൂടെ ലഭിക്കുന്നുണ്ട്, Google map ലൂടെ നമുക്ക് നമ്മുടെ റൂട്ട് മാപ് പോലും കിട്ടുന്നു.അനുദിനം വാഹങ്ങളുടെ എണ്ണത്തിലുള്ള വര്‍ദ്ധനവ്‌ കാരണം നമ്മുടെ സിറ്റി കളെല്ലാം തന്നെ ഗതാകത കുരുക്കില്‍ പ്രദിദിനം പെട്ടുകൊണ്ടിരിക്കുമ്പോള്‍ ഈ VTS ഉപകരണത്തിന്‍റെ പ്രസക്തി നമുക്ക് മനസിലാക്കവുന്നത്തെ ഉള്ളു,വാഹനത്തിന്‍റെ യഥാര്‍ത്ഥ നില എവിടെയാണെന്നും മറ്റും നമുക്ക് എളുപ്പത്തില്‍ മനസിലാക്കാമല്ലോ. ഉദാഹരണത്തിനായി ഇവിടെ ഞാന്‍ ഒരു VTS ടീം നെ പരിജയപ്പെടുത്താം, നമ്മുടെ Electronics market ചൈന പിടിച്ചടക്കിയപ്പോള്‍ അതില്‍ ചില ചൈനീസ്‌ VTS മെഷീന്‍ മാര്‍ക്കറ്റില്‍ ലഭിക്കാന്‍ തുടങ്ങി.ഇവിടെ ഞാന്‍ നിങ്ങള്ക്ക് പരിജയപ്പെടുത്താന്‍ പോകുന്ന VTS ടീം ഇന്ത്യന്‍ മെയ്ഡ് ആണ്.കൂടുതല്‍ വിവരത്തിനായി താഴെ കാണുന്ന ലിങ്ക് copy ചെയ്തു browser ഇല്‍ Paste ചെയ്യുക.

http://geovas.com/Brochure/GEON%20wAY.pdf



Fun & Info @ Keralites.net

 

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment