Sunday 8 July 2012

[www.keralites.net] തന്റെ ജീവന്‍ അപകടത്തിലാണെന്നു റൗഫ്‌

 

റൗഫ്‌ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി

 

 

കോട്ടയം: കെ.എ.റൗഫ്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി കൂടിക്കാഴ്‌ച നടത്തി. രാവിലെ എട്ട്‌ മണിയോടെ ഉമ്മന്‍ചാണ്ടിയുടെ പുതുപ്പളളിയിലെ വീട്ടിലെത്തിയായിരുന്നു കൂടിക്കാഴ്‌ച. ഐസ്‌ക്രീം കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ ശേഷം തന്റെ ജീവന്‍ അപകടത്തിലാണെന്നും തന്നെ കളളക്കേസില്‍ കുടുക്കാനുളള ശ്രമം തുടരുകയാണെന്നും റൗഫ്‌ മുഖ്യമന്ത്രിയെ അറിയിച്ചതായാണ്‌ സൂചന. തനിക്ക്‌ നിയമ പരിരക്ഷ നല്‍കണമെന്ന്‌ റൗഫ്‌ ആവശ്യപ്പെട്ടു. നിര്‍ണായക വിവരങ്ങള്‍ നല്‍കിയിട്ടും കേസ്‌ അട്ടിമറിക്കപ്പെട്ടിരിക്കുകയാണെന്നും ഇക്കാര്യം മുഖ്യമന്ത്രി ഗൗരവമായി കണക്കിലെടുക്കണമെന്നും റൗഫ്‌ പറഞ്ഞു. കൂടിക്കാഴ്‌ച 40 മിനിറ്റ്‌ നീണ്ടു.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment