Monday, 16 July 2012

[www.keralites.net] ആരാണ് നീ....

 


ആരുടെയോ വരവിനായി എന്‍ ഉള്ളം തുടിക്കുന്നു
എന്‍റെ ഓരോ നിശ്വാസത്തിലും
നിന്‍റെ ചിലമ്പൊലികള്‍
ആരാണ് നീ....
എന്തിനാണ് നിന്‍റെ വരവിനായി എന്‍
കണ്ണ് പിടക്കുന്നത്....
എന്തിനു വേണ്ടി എന്‍ കണ്ണുകള്‍
ഇടകിടക്ക് ആ പാതയോരത്തിലേക്ക്
നീങ്ങുന്നു....
എന്തിനാണ് എന്റെ കവിളുകള്‍
നാണത്താല്‍ ചുവക്കുന്നത്
ആരാണ് നീ....
എന്തിനാണ് നിന്‍റെ വരവിനായി എന്‍
കണ്ണ് പിടക്കുന്നത്....
എന്നുള്ളില്‍ ഇന്ന് പൂനിലാവിന്‍ വെളിച്ചം
എന്നെ തഴുകുന്ന കാറ്റുകള്‍ക്ക് ഇന്ന്
നീലകുറിഞ്ഞിതന്‍ സുഗന്ധം

Fun & Info @ Keralites.net


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment