സുഹൃത്തുക്കളേ,
സന്തോഷപൂര്‍ണ്ണമായ ജീവിതം സ്വപ്നം കണ്ടാണ് ഓരോ സ്ത്രീകളും വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്. പക്ഷേ വലിയൊരു ശതമാനം സ്ത്രീകളും അനുഭവിക്കേണ്ടി വരുന്നത് കൊടിയ പീഢനങ്ങളാണ്.
സ്ത്രീയ്ക്ക് ഏറ്റവും സുരക്ഷിതത്വം ലഭിക്കേണ്ടത് വീട്ടിലാണ്. രക്ഷകന്‍ എന്ന് അവകാശപ്പെടുന്ന ഭര്‍ത്താവ് തന്നെ അന്തകനായി മാറിയാലോ ?സ്ത്രീകള്‍ എവിടെയാണ് സുരക്ഷിതര്‍ ?
സ്ത്രീകള്‍ക്ക് സമുന്നത സ്ഥാനം നല്‍കണമെന്നും ആദരിക്കണമെന്നുമാണ് എല്ലാ മതഗ്രന്ഥങ്ങളും അനുശാസിക്കുന്നത്.പക്ഷേ ഇന്ന് പുരുഷന്‍ സ്ത്രീയെ വെറും യന്ത്രമായും അടിമയുമായാണ് കരുതുന്നത്. വര്‍ദ്ധിച്ചു വരുന്ന ഗാര്‍ഹിക പീഢനങ്ങള്‍ പുരുഷ മേധാവിത്ത സമൂഹത്തിന്റെ ബാക്കിപത്രമാണ്. സാക്ഷരത വാക്കില്‍ മാത്രം ഒതുക്കുന്ന ഇന്നത്തെ ഭാരതത്തിന്റെ ഒരു നേര്‍ക്കാഴ്ച...
സത്യമേവ ജയതേയുടെ ഏഴാം ഭാഗം ഇവിടെ കാണാം.http://www.youtube.com/watch?v=L9Mov8F1GKU
Regards,
അരുണ്‍ വിഷ്ണു G.R www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net

.
__,_._,___