Tuesday 12 June 2012

[www.keralites.net] ഗള്‍ഫ് പ്രവാസികള്‍ ഒന്നു നാട് കണ്ടോട്ടെ

 

ഇതൊന്നുംകേരളസര്ക്കാര്അറിഞ്ഞമട്ടേഇല്ല. അതിനിടെകേരളത്തില്നിന്നുകേന്ദ്രവിദേശമന്ത്രിയുംദുബൈയില്പ്രവാസികളുടെസ്വന്തംമന്ത്രിയുമൊക്കെപറന്നെത്തിയതാണ്. വിദേശസഹമന്ത്രിപതിവ്ഉറപ്പുകൊടുത്തപ്പോള്പ്രവാസിമന്ത്രിസമരകാര്യത്തില്കേരളംനിസ്സഹായമാണെന്നുകൈമലര്ത്തി. അതുപറയുമ്പോഴുംകേരളംസ്വന്തമായിഎയര്ലൈന്തുടങ്ങുന്നുവെന്ന, കഴിഞ്ഞയു.ഡി.എഫ്സര്ക്കാറിന്റെകാലത്തുകേട്ടുതുടങ്ങിയതമാശആവര്ത്തിക്കാന്അദ്ദേഹംമറന്നതുമില്ല. നാടുപറ്റാനുംഅവിടെനിന്നുതിരികെയെത്താനുംആവാതെകുടുങ്ങിപ്പോയആയിരക്കണക്കിനുമലയാളികളെരക്ഷപ്പെ
ടുത്തുകയാണ്ഇപ്പോള്അടിയന്തരാവശ്യം. മുമ്പ്യമനില്മലയാളിനഴ്സുമാര്കുടുങ്ങിയപ്പോള്കേരളംചിലതെല്ലാംചെയ്തിട്ടുണ്ട്. ഇപ്പോള്തന്നെപ്രവാസിട്രാവല്ഏജന്സികളില്ചിലത്ചാര്ട്ടേഡ്ഫൈ്ളറ്റ്തരപ്പെടുത്തുന്നതിനെക്കുറിച്ച്സംസാരിക്കുന്നുണ്ട്. കേന്ദ്രത്തില്സമ്മര്ദംചെലുത്തിസമരംകാരണംവഴിമുട്ടിയമലയാളികളെനാട്ടിലെത്തിക്കാനുള്ളമറുവഴികള്തേടുകയാണ്പ്രവാസിക്ഷേമത്തെക്കുറിച്ചവായ്ത്താരിനിര്ത്തിസര്ക്കാര്ചെയ്യേണ്ടത്. വോട്ടര്പട്ടികയില്നിന്നെന്നല്ല, കാനേഷുമാരികണക്കില്നിന്നുതന്നെഗള്ഫ്പ്രവാസിയെനാംപുറത്താക്കി. അതൊക്കെസഹിച്ചുംഗള്ഫിലെത്തുന്നനേതാക്കന്മാരെപെട്ടിനിറച്ചുപറഞ്ഞയക്കുന്നപ്രവാസികള്ഒന്നുനാടണയാന്മുട്ടുമ്പോള്അവര്ക്ക്യാത്രയുടെവാതില്തുറന്നുകൊടുക്കാനെങ്കിലുംഅധികൃതര്ശ്രമിച്ചെങ്കില്‍. സ്വന്തംനാഴിയിടങ്ങഴിമണ്ണില്നാലുനാള്ചവിട്ടിനില്ക്കാനുള്ളപൂതിതീര്ക്കാന്അവര്ഒന്നുനാടണഞ്ഞോട്ടെ, പ്ലീസ്.
ഗള്ഫ്പ്രവാസികള്ഒന്നുനാട്കണ്ടോട്ടെ
Madhyamam Editorial


എയര്ഇന്ത്യപൈലറ്റുമാരുടെപണിമുടക്ക്മാസംഒന്നുകടന്നു. അഞ്ചുവര്ഷംമുമ്പ്ഇന്ത്യന്എയര്ലൈന്സുംഎയര്ഇന്ത്യയുംഒരൊറ്റസ്ഥാപനമാക്കിമാറ്റുന്നസമയത്ത്നിലവിലിരുന്ന27,000 ജീവനക്കാരുടെസേവനവേതനവ്യവസ്ഥസംബന്ധിച്ച്കേന്ദ്രഗവണ്മെന്റ്നിശ്ചയിച്ചജസ്റ്റിസ്ധര്മാധികാരികമ്മിറ്റിഈവര്ഷം

ജനുവരിയില്സമര്പ്പിച്ചറിപ്പോര്ട്ട്സ്വീകാര്യമല്ലെന്നുപറഞ്ഞാണ്പൈലറ്റുമാര്സമരത്തിനിറങ്ങിയത്. ശമ്പളആനുകൂല്യവര്ധന, സദാഫസ്റ്റ്ക്ളാസ്യാത്ര, ആറുവര്ഷത്തിനകംകമാന്ഡര്മാരായിസ്ഥാനക്കയറ്റംതുടങ്ങിയആവശ്യങ്ങളാണ്അവര്ഉന്നയിക്കുന്നത്. എന്നാല്‍, ജീവനക്കാരോട്പരമാവധിഅനുഭാവംപുലര്ത്തുന്നധര്മാധികാരിറിപ്പോര്ട്ട്നടപ്പാക്കാനുള്ളകമ്മിറ്റിക്ക്സര്ക്കാര്രൂപംനല്കിക്കഴിഞ്ഞെന്നുപറയുന്നകേന്ദ്രവ്യോമയാനമന്ത്രിഅജിത്സിങ്മുന്കൂര്നോട്ടീസ്പോലുംനല്കാതെയുള്ളനിയമവിരുദ്ധസമരത്തിനെതിരെവിട്ടുവീഴ്ചയില്ലാത്തനിലപാടിലാണ്. സമരത്തിലുള്ള200ഓളംപൈലറ്റുമാര്ക്ക്ബദലൊരുക്കിവരുകയാണത്രെ. എന്നാല്കഴിഞ്ഞബുധനാഴ്ചരാവിലെഇതുപറഞ്ഞമന്ത്രിതന്നെവൈകുന്നേരമായപ്പോള്സമരത്തിലുള്ളവരെഅനുനയത്തില്തിരിച്ചുവിളിക്കുകയുംചെയ്തു.

പ്രതിമാസംഎട്ടുലക്ഷംരൂപശമ്പളവും2000 ഡോളര്അലവന്സുംപറ്റുന്നവര്ക്ക്ഒരുമാസവുംഅതിലധികവുംസമരംചെയ്യാനാവും. ആദ്യത്തെവീറുംവാശിയുമൊക്കെവെടിഞ്ഞ്, സമരംനിര്ത്തിവരുന്നവരെസര്ക്കാര്ഇരുകൈയുംനീട്ടിസ്വീകരിക്കുകയുംചെയ്യും. മുമ്പേകണ്ടുവരുന്നഈഎലിയുംപൂച്ചയുംകളിയില്കവിഞ്ഞൊന്നുംഇത്തവണയുംസംഭവിക്കാനിടയില്ല. പ്രത്യേകിച്ചുംതീരുമാനമെടുക്കാമന്ത്രിഎന്നുപേരെടുത്തഅജിത്സിങ്വ്യോമയാനവകുപ്പ്നോക്കിനടത്തുമ്പോള്‍. രാജ്യത്തിന്റെഖജനാവിനുഭീമന്നഷ്ടംവരുകയും(ഇതിനകംഅത്350 കോടികവിഞ്ഞിട്ടുണ്ട്) സ്വകാര്യഎയര്ലൈനുകള്അവസരംമുതലെടുത്ത്അമിതചാര്ജ്ഈടാക്കിയാത്രക്കാരെപിഴിഞ്ഞുതടിച്ചുചീര്ക്കുകയുംചെയ്താലുംവകുപ്പുംസ്ഥാപനങ്ങളും

നോക്കിനടത്തുന്നഅധികാരികള്ക്കുനഷ്ടമൊന്നുംവരാനില്ല. ചുറുചുറുക്കില്പേരെടുത്തമുന്മന്ത്രിപ്രഫുല്പട്ടേലിന്റെപേരില്പില്ക്കാലത്തുപൊന്തിവന്നഅഴിമതിക്കേസുകള്അത്തെളിയിച്ചതാണ്. ഇപ്പോഴത്തെസമരത്തിനുപിന്നില്പോലുംമുംബൈയിലെഅപ്രഖ്യാപിതവ്യോമയാനഅധോലോകത്തിന്റെകളികളുള്ളതായി

പറഞ്ഞുകേള്ക്കുന്നുണ്ട്.
കാര്യങ്ങള്
ഇങ്ങനെകുഴഞ്ഞുമറിയുമ്പോള്അനുഭവിക്കേണ്ടിവരുന്നത്യാത്രക്കാരാണ്. രാജകീയആതിഥ്യത്തിന്റെപ്രതീകംപേറുമ്പോഴുംവിവേചനംപണ്ടേഎയര്ഇന്ത്യയുടെപ്രഖ്യാപിതമുദ്രയാണ്. ജീവനക്കാരുടെശമ്പളത്തിലെന്നപോലെയാത്രക്കാരെതീതീറ്റുന്നവിഷയത്തിലുംകൃത്യമായഈവിവേചനംകാണാം. അതിന്റെനേര്ഇരകള്എപ്പോഴുംമലയാളികളാണ്. അവരില്തന്നെഗള്ഫ്പ്രവാസികള്‍. സമരംരൂക്ഷമായതോടെഗള്ഫ്സെക്ടറുകളിലേക്കുള്ളസര്വീസുകളാണ്എയര്ഇന്ത്യആദ്യംറദ്ദാക്കിയത്. തുടക്കത്തില്ഒന്നോരണ്ടോവിമാനങ്ങള്മുടക്കി. പിന്നീട്ചിലസെക്ടറുകളില്പൂര്ണമായുംസര്വീസ്തന്നെനിര്ത്തി. ഇതിന്റെദ്രോഹംഏറ്റവുമധികംഅനുഭവിക്കുന്നത്സൗദിഅറേബ്യയിലെപ്രവാസികളാണ്. റിയാദില്നിന്ന്മാത്രമായിആഴ്ചയില്അഞ്ചുസര്വീസ്വീതംകേരളത്തിലെമൂന്നുവിമാനത്താവളങ്ങളിലേക്കുംതിരിച്ചുംനടത്തിയിരുന്നഎയര്ഇന്ത്യഒറ്റയടിക്ക്എല്ലാംറദ്ദാക്കി. റിയാദില്നിന്ന്കോഴിക്കോട്ടേക്കുംമുംബൈയിലേക്കുമുള്ളസര്വീസുകള്മേയ്30 വരെനിര്ത്തി. പിന്നീട്അത്ജൂണ്‍ 30ലേക്കുംഇപ്പോള്ജൂലൈ31 വരെയുംനീട്ടിയിരിക്കുന്നു. യു..ഇഉള്പ്പെടെയുള്ളഗള്ഫ്രാജ്യങ്ങളില്നിന്ന്ദിവസവുംആയിരക്കണക്കിന്പേരാണ്ഈസീസണില്നാട്ടില്പോകുന്നത്. മിക്കവരുംഎയര്ഇന്ത്യ, എയര്ഇന്ത്യഎക്സ്പ്രസ്വിമാനങ്ങളില്ടിക്കറ്റെടുത്തവര്‍. മറ്റുഗള്ഫുനാടുകളിലുംഇതുതന്നെകഥ.

എയര്ഇന്ത്യയുടെദേശീയഗോസായിമാരില്നിന്നുമലയാളിഇതിലപ്പുറംപ്രതീക്ഷിക്കുന്നില്ല. എന്നാല്മലയാളമെന്നൊരുനാടുംഅതുവാഴുന്നസ്വന്തംകേരളസര്ക്കാറുമുണ്ടല്ലോഅവര്ക്ക്. പ്രവാസിക്ഷേമത്തിനുവകുപ്പുംകോര്പറേഷനുംദിനാചരണങ്ങളുംകൊണ്ടുനടത്തുന്നകേരളസര്ക്കാറുംപ്രവാസികള്ക്കുപ്രത്യേകംസംഘടന

നടത്തുന്നഅധികാരസ്ഥരായരാഷ്ട്രീയപാര്ട്ടികളും- അവര്ക്കൊന്നുംഇക്കാര്യത്തില്ഒന്നുംചെയ്യാനില്ലേ?

മകന്മരിച്ചവിവരമറിഞ്ഞ്കഷ്ടപ്പെട്ട്റീഎന്ട്രിഅടിച്ചുവാങ്ങിടിക്കറ്റെടുക്കാന്വന്നപ്പോള്കിട്ടില്ലെന്നറിഞ്ഞ്, മകന്റെമൃതദേഹംവെച്ച്കാത്തിരിക്കുന്നവീട്ടുകാരോട്ഫോണില്ഹൃദയംപൊട്ടിക്കരയുന്നപിതാവ്, അപകടത്തിലുംആകസ്മികമായുംമരണപ്പെട്ടവരെദിവസങ്ങള്നീണ്ടനിയമക്കുരുക്കുകള്തീര്ത്ത്നാട്ടിലെത്തിക്കാന്നോക്കുമ്പോള്ടിക്കറ്റുകിട്ടാതെപിന്നെയുംമോര്ച്ചറിയില്മൃതദേഹംസൂക്ഷിച്ചുവെക്കേണ്ടിവരുന്നബന്ധുക്കളുംസുഹൃത്തുക്കളും, അടിയന്തരവിദഗ്ധചികിത്സക്ക്നാട്ടിലെത്തിക്കേണ്ടശയ്യാവലംബികളായരോഗികള്‍, പ്രസവംനാട്ടിലാക്കാന്നാളുകണക്കാക്കിഒരുങ്ങിയഗര്ഭിണികള്‍, കുടുംബനാഥനോടൊപ്പംഏതാനുംനാള്കഴിച്ചുകൂട്ടിതിരിച്ചുപോകാനെത്തിയവിദ്യാര്ഥികളടങ്ങുന്നകുടുംബങ്ങള്‍, നാടുകാണാന്വേനലവധികാത്തുനിന്നഗള്ഫില്പഠിക്കുന്നമക്കളുള്ളകുടുംബങ്ങള്‍-ഇവരെല്ലാംആഴ്ചകളായിഒരുടിക്കറ്റിനുവേണ്ടിഅലയുന്നു. മരുവെയിലില്ചോരനീരാക്കിഅധ്വാനിച്ച്കിട്ടുന്നതുട്ടുകള്പെറുക്കിക്കൂട്ടിനാട്ടിലെത്തിക്കാന്ഓടുന്നവരാണ്ഇപ്പോള്‍ 600 റിയാല്മുടക്കേണ്ടിടത്ത്2500 റിയാല്മുടക്കിയാലുംടിക്കറ്റ്കിട്ടാതെഅന്ധാളിച്ചുനില്ക്കുന്നത്.

ഇതൊന്നുംകേരളസര്
ക്കാര്അറിഞ്ഞമട്ടേഇല്ല. അതിനിടെകേരളത്തില്നിന്നുകേന്ദ്രവിദേശമന്ത്രിയുംദുബൈയില്പ്രവാസികളുടെസ്വന്തംമന്ത്രിയുമൊക്കെപറന്നെത്തിയതാണ്. വിദേശസഹമന്ത്രിപതിവ്ഉറപ്പുകൊടുത്തപ്പോള്പ്രവാസിമന്ത്രിസമരകാര്യത്തില്കേരളംനിസ്സഹായമാണെന്നുകൈമലര്ത്തി. അതുപറയുമ്പോഴുംകേരളംസ്വന്തമായിഎയര്ലൈന്തുടങ്ങുന്നുവെന്ന, കഴിഞ്ഞയു.ഡി.എഫ്സര്ക്കാറിന്റെകാലത്തുകേട്ടുതുടങ്ങിയതമാശആവര്ത്തിക്കാന്അദ്ദേഹംമറന്നതുമില്ല. നാടുപറ്റാനുംഅവിടെനിന്നുതിരികെയെത്താനുംആവാതെകുടുങ്ങിപ്പോയആയിരക്കണക്കിനുമലയാളികളെരക്ഷപ്പെടുത്തുകയാണ്

ഇപ്പോള്അടിയന്തരാവശ്യം. മുമ്പ്യമനില്മലയാളിനഴ്സുമാര്കുടുങ്ങിയപ്പോള്കേരളംചിലതെല്ലാംചെയ്തിട്ടുണ്ട്. ഇപ്പോള്തന്നെപ്രവാസിട്രാവല്ഏജന്സികളില്ചിലത്ചാര്ട്ടേഡ്ഫൈ്ളറ്റ്തരപ്പെടുത്തുന്നതിനെക്കുറിച്ച്സംസാരിക്കുന്നുണ്ട്. കേന്ദ്രത്തില്സമ്മര്ദംചെലുത്തിസമരംകാരണംവഴിമുട്ടിയമലയാളികളെനാട്ടിലെത്തിക്കാനുള്ളമറുവഴികള്തേടുകയാണ്പ്രവാസിക്ഷേമത്തെക്കുറിച്ചവായ്ത്താരിനിര്ത്തിസര്ക്കാര്ചെയ്യേണ്ടത്. വോട്ടര്പട്ടികയില്നിന്നെന്നല്ല, കാനേഷുമാരികണക്കില്നിന്നുതന്നെഗള്ഫ്പ്രവാസിയെനാംപുറത്താക്കി. അതൊക്കെസഹിച്ചുംഗള്ഫിലെത്തുന്നനേതാക്കന്മാരെപെട്ടിനിറച്ചുപറഞ്ഞയക്കുന്നപ്രവാസികള്ഒന്നുനാടണയാന്മുട്ടുമ്പോള്അവര്ക്ക്യാത്രയുടെവാതില്തുറന്നുകൊടുക്കാനെങ്കിലുംഅധികൃതര്ശ്രമിച്ചെങ്കില്‍. സ്വന്തംനാഴിയിടങ്ങഴിമണ്ണില്നാലുനാള്ചവിട്ടിനില്ക്കാനുള്ളപൂതിതീര്ക്കാന്അവര്ഒന്നുനാടണഞ്ഞോട്ടെ, പ്ലീസ്.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment