Thursday, 10 May 2012

[www.keralites.net] "നിങ്ങള്‍ക്കും ആകാം കോടീശ്വരന്‍"

 

 
 
ഏഷ്യാനെറ്റ്‌  ടീവിയില്‍ സംപ്രേഷണം ചെയ്തുവരുന്ന" നിങ്ങള്‍ക്കും   ആകാം കോടീശ്വരന്‍" വിജ്ഞാനപ്രദം ആണെന്ന കാര്യത്തി ല്‍സംശയം ഇല്ല  "കോന്‍ബനേഗക്രോര്‍പതി"  ഉടെ ഒരു അനുകരണം ആണെങ്ങില്‍പ്പോലും    ശ്രീ സുരേഷ് ഗോപി നല്ല നിലവാരത്തില്‍ പ്രോഗ്രാം നയിക്കുന്നുണ്ട്‌.  പക്ഷെ "ദേപോയീ  ദാവന്നു" എന്നുള്ള  ഇടയ്ക്കിടെ ഉള്ള ആ പ്രയോഗം  ഒന്ന് നിര്‍ത്തി കൂടെ? അത് വളരെ അരോചകം തന്നെ. മെയ്‌   10 ആം   തിയതി സംപ്രേഷണം ചെയ്ത പരിപാടിയില്‍ വന്ന ഒരു തെറ്റ് ചൂണ്ടി കാണിക്കുവാനും ആഗ്രഹിക്കുന്നു. തലയിണ മന്ത്രം   ചലച്ചിത്രത്തില്‍  ഒരു ബാര്‍ബര്‍ഷോപ്പ് രംഗം ഉണ്ടെന്നു തോന്നുന്നില്ല. ശ്രീനിവാസന്‍ പാര്‍വതിയെ impress  ചെയ്യാന്‍ ഒരു വാചകം അടിക്കുന്നത് ഒഴിച്ചാല്‍. സുരേഷ്ഗോപിയെപോലെയുള്ള ഒരു ഉന്നത  നടന്‍ ഇപ്രകാരം ഉള്ള  ഒരു അബദ്ധം  ചെയ്തത്   നാണക്കേടായി 
 നന്ദകുമാര്‍ 

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment