Wednesday 2 May 2012

[www.keralites.net] പോലീസ്‌ സേ്‌റ്റഷനില്‍ മോഷണം

 

ചാലക്കുടി പോലീസ്‌ സേ്‌റ്റഷനില്‍ മോഷണം; എസ്‌.ഐയുടെ പണം കാണാതായി

 

ചാലക്കുടി: ചാലക്കുടി പോലീസ്‌ സ്‌റ്റേഷനില്‍ എസ്‌ഐ പി. ലാല്‍കുമാറിന്റെ മേശയില്‍ നിന്നും 3000 രൂപയും ടിആര്‍ ഫൈവ്‌ രസീത്‌ ബുക്കും മോഷണം പോയി. ഞായറാഴ്‌ച രാത്രി എസ്‌ഐയുടെ മേശയില്‍ വച്ചിരുന്ന പണവും രസീത്‌ ബുക്കുമാണ്‌ കാണാതായത്‌. രാത്രി 12.30വരെ എസ്‌ഐ സേ്‌റ്റഷനിലുണ്ടായിരുന്നു. മേശ പൂട്ടിയിരുന്നില്ല. രാവിലെ 8.30ന്‌ എസ്‌ഐ സേ്‌റ്റഷനിലെത്തി മേശ പരിശോധിച്ചപ്പോഴാണ്‌ പണവും രസീത്‌ ബുക്കും നഷ്‌ടപ്പെട്ടവിവരം അറിയുന്നത്‌. കേസെടുത്ത്‌ അനേ്വഷണം ആരംഭിച്ചു.

 


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment