Monday 19 March 2012

[www.keralites.net] അവസാനിപ്പിച്ചുകൂടെ ഈ കോപ്രായങ്ങള്‍

 

Fun & Info @ Keralites.net

മമ്മൂക്കാ, ലാലേട്ടന്‍ പകരംവെക്കാനില്ലാതെ അഭിനയ പ്രതിഭകള്‍..ഒട്ടേറെ നല്ല സിനിമകള്‍ നമ്മുക് സമ്മാനിച്ചര്‍.. പക്ഷേ ഇവരുടെ ഇപ്പോഴേത്തെ അവസ്ഥ എന്താണ് ..പ്രണയം മലയാളം സിനിമയുടെ ഇഷ്ട വിഷയമാണ്.പക്ഷേ ഇപ്പോഴും പ്രണയകഥകളിലെ നായകന്മാരായി അറുപത് കാരനായ മമ്മൂക്കയും അന്‍പത്തിഒന്നുകാരനായ ലാലേട്ടനും അഭിനയിക്കുന്നത് കണ്ടാല്‍ സന്തോഷ്പണ്ഡിത്തിനെ പോലെ കോമാളി കളികുന്നത്പോലെയാണ്

ഇനിയെങ്കിലും നമ്മുടെ നീ മെഗാസ്റ്റാര്‍സിന് പ്രായത്തിനൊത്തെ റോളുകള്‍ തിരഞുഎടുത്തുകൂടെ?

അമിതാഭ് ബച്ചനും മെല്‍ഗിബ്സനും എല്ലാം ഇന്നും സിനിമയില്‍ തിളങ്ങുന്നുണ്ട് ആവേരുടെ പ്രായത്തിന്നു ചേര്‍ന്ന റോളുകള്‍ അഭിനയിച്ചുകൊണ്ട്

മമ്മൂകയുടെ പ്രാഞ്ചിയേട്ടനെ നമ്മള്‍ എല്ലാവരും സ്വീകരിച്ചവരാണ് അതുപോലെതെന്നെ ലാലേട്ടെന്‍ടെ പ്രണയം നമ്മള്‍ ഇരു കയ്യും നീട്ടി സ്വീകരുച്ചു ഇവര്‍ക് ഇതുപോലുള്ള വേഷങ്ങള്‍ തെരഞ്ഞ്എടുത്തുകൂടെ ??

പ്രതീക്ഷയോടെ നമുക്ക് കാത്തിരിക്കാം ഇത് ഒരു പ്രേക്ഷകന്റെ അഭിപ്രായം മാത്രേമാണ് ദയവ് ചെയ്തു ഈ പോസ്റ്റില്‍ അശ്ലീല കമ്മണ്ടുന്ടുകള്‍ ചേര്‍കരുത് ഇത് ഒരു സ്റ്റാറിനെയും പാരിഹസികുകയല്ലാ അവരോടുള്ള ആരാധനകൊണ്ടുള്ള ഒരു അഭിപ്രായം മാത്രേമാണ്

Fun & Info @ Keralites.net


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment