personal enimity is the reason, if suraj is a problem, what about Rathi nirvedam (old & new version), avalude ravukal, etc.....? Suraj is a good comedian, with in short period he become important part of malayalam comedy. vulgarity is a part of todays culture. no problem on this coz all are enjoying this . Regards,
Mohan.
--- On Mon, 1/9/12, dhaneesh cheruparackal <dnscparackal@gmail.com> wrote: From: dhaneesh cheruparackal <dnscparackal@gmail.com> Subject: Re: [www.keralites.net] സുരാജ് .......please നിര്‍ത്തു ഈ അശ്ലീലം To: Keralites@yahoogroups.com Date: Monday, January 9, 2012, 5:40 AM
ഒന്ന് പോടേ അവിടുന്ന്,ബഹറിനില്‍ ഇരിക്കുന്ന താന്‍ എങ്ങനെയാ നാട്ടില്‍ സിനിമക്ക് പോകുന്ന പെണ്ണുങ്ങള്‍ സുരാജിന്റെ കോമഡി കണ്ടിട്ട് ഓടുന്നാട് കണ്ടത്,താങ്കള്‍ക്ക് വ്യക്തിപരമായിട്ട് എന്ടെങ്കിലും എതിര്‍പ്പുണ്ടോ?പിന്നെ തല്‍കാലം സുരാജിന്റെ കോമഡി വല്യ തകരരോന്നും ഞങ്ങള്‍ കണ്ടിട്ടില്ല,അങ്ങനെ അശ്ലീല ചുവയുള്ള കമെടികള്‍ ഒന്നും പറഞ്ഞിട്ടുമില്ല,എടൊ രതിനിര്‍വേദം പോലുള്ള സിനിമകളും,ഹോളിവൂടിനെ വെല്ലുന്ന പാടുകളും മലയാള സിനിമയില്‍ കണ്ടിട്ട് കുടുംബം തിയേറ്ററില്‍ നിന്ന് ഓടുന്നില്ല,പിന്നാലെ ഒരു comedy........എന്തെങ്കിലും വിളിച്ചു parayaruthu 2011/10/3 mohruk ameenu <mohrukameenu@gmail.com> സഹോദരന്‍ സുനില്‍, താങ്കള്‍ സൂചിപ്പിച്ചത് വളരെ ശരിയാണ്. ഞാനടക്കമുള്ള മലയാളികള്‍ പലപ്പോഴും വിവസ്ത്രനായ രാജാവിന്റെ യാത്ര കണ്ടു ഇല്ലാത്ത വസ്ത്രത്തെ പുകഴ്ത്തുന്നവരാണ്. രാജാവ് നഗ്നനാണെന്ന് വിളിച്ചു പറഞ്ഞ കുട്ടിയുടെ സ്ഥാനമാണ് താങ്കള്‍ക്ക്. താങ്കളെപ്പോലെ ചിന്തിക്കുന്നവര്‍ക്ക് അശ്ലീലമായതെന്തും കേട്ട് പൊട്ടിച്ചിരിക്കുന്ന, അമ്മയുടെയോ സ്വന്തം കൂടപ്പിറപ്പിന്റെയോ തുണി മാറിക്കിടക്കുന്നത് കണ്ടു അത് മറ്റുള്ളവര്‍ക്ക് കാണിച്ചു കൊടുത്ത് അതിലൊരു ഹാസ്യം കാണുന്ന കപടസംസ്കാരത്തിന്റെ കാവലാളുകളില്‍ നിന്നും കല്ലേറുകളും അപമാനപ്പെടുത്തലുകളും ഹിതകരമല്ലാത്ത വിമര്‍ശനങ്ങളും ഉണ്ടായേക്കാം. എന്നാല്‍ എന്നെപ്പോലെ സ്വയം മനസ്സിലാക്കാതെ ആരെങ്കിലും ചൂണ്ടിക്കാണിക്കുമ്പോള്‍ മാത്രം അതിനെപ്പറ്റി ചിന്തിക്കുന്ന കുറെ ട്യൂബ് ലൈറ്റ്കള്‍ ഉണ്ട്. ഞങ്ങളെ പ്പോലെയുള്ളവര്‍ ആദ്യവും ബാക്കി സത്യം മനസ്സിലാക്കുന്നവര്‍ പിന്നീടും താങ്കളുടെ കൂടെ യുണ്ടാകും. അഭിവാദ്യങ്ങള്‍ Ami Abu Dhabi --
|
No comments:
Post a Comment