അതിഥി
മണ്ണില്‍ നിന്ന് വന്ന നാം
മടക്കവും മണ്ണി ലെക്കന്നറിയാം
എങ്കിലും
ഉറ്റവരില്ലാതെ ഉടയവരില്ലാതെ
ഉണര്‍ത്തു പട്ടൊന്നുമില്ലാതെ
നന്മകള്‍ മാത്രം തുണയായി ഇണയായി
ആ കൂരിരുട്ടില്‍ ..
വെളുത്ത തുണിയും ശേഷം
കറുപ്പും മണ്ണിന്റെ മണവും
ഭയമാണ് എനിക്ക് നിന്നെ
എന്നെങ്കിലും നീ വരാതിരികില്ല എന്നറിയാം
എങ്കിലും
ഒരുക്കി വെച്ചില്ല നിനക്കായി വിഭവങ്ങളൊന്നും
ഒരുക്കിയെടുത്ത വിഭവം നല്ലതോ ചീത്തയോ
വേര്തിരിചെടുക്കാനുമാവുനില്ല..
നിന്റെ ആഗമനം വൈകിയിരുനെങ്കില്‍
എന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു
എന്നാലിന്ന്
ആത്മാവ് നഷ്ട്ടപെട്ട ഞാന്‍
നിന്റെ കാലൊച്ച കാതോറ്ത്താണിരിക്കുന്നത്
വൈകാതെ എന്നരികില്‍ വന്നു കയറിയെങ്കില്‍
ചിരി മൊഴിയും മിഴികളോടെ
മന്ത്രങ്ങള്‍ ഉരുവിടും അധരമോടെ
എന്നെ കൊണ്ട് പോകുമായിരുനെങ്കില്‍
ഈ കൊച്ചു ജീവിതത്തിന്റെ
ചുവടിറക്കി വെക്കാനുള്ള ഏക
അത്താണിയല്ലോ നീ ...
www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net

MARKETPLACE
.
__,_._,___