Dear Sushama Roy,
Thanks for your mail. People go to agitaion when all efforts to bring a slolution fails.. There are different types of people.. When they start taking law in their hands, the mob has same metality weather it is a Tamil or Malayali mob.
Do you know that malayali shops and establishment were attacked in TN? One of my friend who visited TN for business was attacked by Tamil mob but he also got form some tamil friends who rescued him.. he is in avery critical condition..
Well, if you want to know more truth about mullaperiyar, please check in face book for 'mullapariyar"
Do you know what jayalalitha says? If MP dam breaks there won't be much of loss of life, Kerala is imagining things!! Well, even if we agree that all water form MP dam can be contained in idukkidam, She makes it clear that about 80,000 lives of people between these areas of 45 km, can perish, half of whom are tamils.. Also, she soesn't say any thing about the situation of Tamils without water, which will be like somaila in a few months.. barren land, draught, poverty and famine..
Life will be horrible for both Tamil and Kerala makkal..
Hartals and strikes are going on on TN side also, attacks on keralites continutes.. i dont want to compare this with taliban, anyway 2012 is not going to be a very good year for both states... Very heavy climatic changes and narutal siasters are expected.. Let us see if the Dam really stays beyond June 2012...
Strikes and hartals are with an intension to bring awareness to this issue..
Supreme court want more and more proof that the dam is old and weak.. and PM and Italian madam all sit quietly as if this is not heir problem.. While kerala is ready to make a new dam with own money and give same amount of water, but there is no responsible action from TN. Can you do anything to bring some sense to Tamil leaders for mutual benifit of both states?/
P.Dilip
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Cc: "sagocity@gmail.com" <sagocity@gmail.com>
Sent: Friday, 16 December 2011 3:56 PM
Subject: [www.keralites.net] Re: [ Mullaperiyar -agitation- a political motive issue
If there is and such leakage or the situation is very very danger to to the people of Kerala, Is any politicians or ministers invited any politiicans to conduct a joint survey and to take a suitable decision to avoid any damage or loss to any person or government?
If there is any danger to the Dam if Oommen chandy is a intelligent and capable minister, he should take action without giving vast publicity among poor people. Here The Political parties and workers started to manipulate the innocent people, make disturbances to school students who are going to school examination in a racist way. The party workers destroyed the vehicle and destroyed various agriculture products- Is this the way to solve the problems?
What is there in Kerala to meet the daily foods except rubber, and spices? Most of the essential commodities are coming from Tamilnadu and the people should understand we are Indians and not Taliban. Keralites are intelligent and well educated. They have the power too to handle the issue amicable and without any agitations where the anti socials elements getting good chance to loot others. This system should stop and we are against such attitude. We never try to neglect others but handle the issue amicably without any agitations, hartal, bandh or strike, which resulting the loss to the nation and each of us.
To: Keralites@yahoogroups.com
Sent: Friday, 16 December 2011 8:09 AM
Subject: Re: [www.keralites.net] Mullaperiyar issue a political motive issue
Dear FriendsI think it is time Tamil Nadu govmt stoped cheating their own people by telling them the truth about consequences the if the dam is deatroyed. kerala and tamil Nadu has a long root of friend ship and this should not be spoiled by their politricks. Kerala govmt has to look after the safety of their people and at the same time ,keep the harmony and friend ship between the two states.Both states has to sit together and decide the feature of the People and their needs, water for the tamil nadu and saftey for the keralitesAt the same time both kerala and Tamil public shoul keep in mind, not to fall for the tricks played by some of the politicians and the enemy of the two states.
Hope for the better and safty of the people.
Nasser Kodungallur
2011/12/10 dilip pishsrikovil <dilp_v@yahoo.com> Hi Friends, Listen..
We have an expert in dam safety here... who says the 116 years old dam is safe.. then why the experts from IIT Roorki is coming here to check the effects of earth quake on the dam? why the Dam safey authority is advised to provide a report on the condition of dam by supreme court? Why similar dams of less age are being decommissioned?Sushama Roy seems to be one not living in Kerala, and also not in TN, where every body know clearly that nobody is against people coming to sabarimala. The issue of MP dam is there for a long time so it is not al election issue, also it is supported by all beyond political boundries...Sushama Roy seems to be one who has no knowledge of the back ground of the issue, just one trying to act smart..Let us forgive her ignorance...
P.Dilip
Sent: Friday, 9 December 2011 8:34 AMSubject: [www.keralites.net] Mullaperiyar issue a political motive issue We would like to bring this issue to the notice of all citizen of India thatThere is nothing to worry about the safety of this 116years old dam.
One section of drunkards in the local politicians decided to teach a lesson of people arriving from TAMILNADU, and ANDRAPRADESH to SABRIMALA, a shrine which is getting the more revenue collection than any other temple in India-started the issue of safety of DAM AND ALL POLITICAL PARTIES who is eyeing for Piravom assemble by election made it a big issue.
As far as MULLAPERIYAR DAM is concerned there is no danger in saftey aspects but only a political gimmicks.The advocate general of Keral high court also has brought this issue to the notice of the C M Ommen chandy, (the palmolin import specialist)But since there is no other issue to shine for Piravom by election, they are trying to shine with this issue.The drunkards who decided to teach a lesson to Ayyappa devottees are still enjoying as it is great success to their idea to spoil the Sabarimala pilgrimage.
So the main intention behind this mullaperiyar dam issue is to spoil the SABARIMALA pilgrimage and second is the PIRAVOM by election nothing else.
From: abhi mathew <abhiman004@yahoo.co.in>
To: Keralites <Keralites@YahooGroups.com>
Sent: Wednesday, 23 November 2011 1:48 AM
Subject: Re: [www.keralites.net] മുല്ലപ്പെരിയാര്‍ ഏകതാ പദയാത്രമുല്ലപ്പെരിയാര് വിഷയം ചൂടുപിടിക്കുമ്പോള്‍ രാഷ്്ട്രീയം മറന്ന് തമിഴന്‍ ഒറ്റക്കെട്ടാണ്. പക്ഷെ പ്രബുദ്ധരെന്ന് നടിക്കുന്ന നാം മലയാളികള്‍ പക്ഷെ ഒറ്റ കെട്ടാവുന്നില്ല. അഞ്ച് ജില്ലകളിലെ ജനങ്ങളുടെ പ്രശ്‌നമായി മാത്രം മുല്ലപ്പെരിയാര്‍ ഒതുങ്ങി പോവുന്നു. ഈ ജില്ലകളിലെ തന്നെ എത്ര പേര്‍ക്കറിയാം മുല്ലപ്പെരിയാര്‍ ഉയര്‍ത്തുന്ന ഭീകര ഭീഷണി സംബന്ധിച്ച്. ഇന്ന് ഭൂരിപക്ഷവും മുല്ലപ്പെരിയാറിന്റെ ഭീഷണിയെ കുറിച്ച് ബോധവാന്‍മാരല്ല. എന്തിന് കേരളം ഭരിക്കുന്നവരും ഭരിച്ചിറങ്ങി പോയവരും തന്നെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്ഥിതിയെ കുറിച്ച് കാര്യമായ ബോധമുള്ളവരല്ല.
പ്രബുദ്ധ കേരളത്തിലെ ഭരണ പ്രതിപക്ഷ കക്ഷികളെ നിസാര പ്രശ്നങ്ങള് കൊണ്ട് സഭയില് ബഹളം ഉണ്ടാക്കാദെ നിര്ത്തി വെച്ച് വീട്ടില് പോകാന് ധ്രിതി കുട്ടാദെ ദയവായി ഒരുനിമിഷം കേരളത്തിന് വേണ്ടി നിങ്ങളെ താങ്ങി നിര്ത്തുന്ന ജനങ്ങള്ക്ക് വേണ്ടി ആത്മാര്തമായി ചിന്തിക്കൂ........ വര്ഷങ്ങളായി മാറിവരുന്ന സര്ക്കാരുകള് ആണോ ഇതിനു തടസ്സം ? അതോ കൂട്ടായി വോട്ടു ചെയ്ത് നിങ്ങളെ അതികാരമേല്പ്പിക്കുന്ന ജനങ്ങളോ ? എനിയെങ്ങിലും നിലവിലുള്ള സര്ക്കാരെങ്കിലും ഈവിഷയത്തിനു പരിഹാരം കണ്ടെത്തും എന്ന് പ്രതീക്ഷിക്കുന്നു
From: JACOB GEORGE <jacobgeorgekj@yahoo.co.in>
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Sent: Tuesday, 22 November 2011 8:01 PM
Subject: Re: [www.keralites.net] മുല്ലപ്പെരിയാര്‍ ഏകതാ പദയാത്ര.
മലയാള രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തങ്ങള്‍ വിതച്ച വെള്ളപ്പോക്കമായിരുന്നു
മലയാള വര്ഷം തൊണ്ണൂറ്റി ഒന്‍പതിലെ വെള്ളപ്പൊക്കം.നീല ഗിരി യുടെ ഉയരങ്ങളില്‍ നിന്നും ഒഴുകിയെത്തുന്ന കണക്കില്ലാത്ത ജലം കോട്ടയം കൊച്ചി പ്രാന്ത പ്രദേശങ്ങളില്‍ കൂടി ഒഴുകി കൊച്ചിയെ മുക്കി അറബിക്കടലില്‍ ചെന്ന് പതിക്കണം. അന്ന് ജനങ്ങള്‍ ചിന്നി ചിതറി പോയി .. ചിലര്‍ കാക്കനാട് പോലുള്ള ഉയരമുള്ള സ്ഥലങ്ങളില്‍ പോയി താമസിച്ചുആ കാലഘട്ടത്തില്‍ ആണ് മുല്ലപെരിയാര്‍ ഡാം പണിയുന്നത്വേമ്പനാട്ടു കായലിലൂടെ.....
കോട്ടയം പ്രവിശ്യകളെയും കൊച്ചിയെയും വെള്ളത്തില്‍ മുക്കി പാഞ്ഞു ഒഴുകുന്ന ജലത്തെ പിടിച്ചു കെട്ടിയിട്ടത് മുല്ലപെരിയാര്‍ ഡാമിലാണ്.... പിന്നീട് വെള്ളപ്പൊക്കം എന്താണെന്ന് ജനം അറിഞ്ഞിട്ടില്ല.ഈ കണ്ട വെള്ളമൊക്കെ ഒരുമിച്ചു പാഞ്ഞു വന്നാല്‍ ഏറ്റവും വലിയ സുനാമിയായിരിക്കും അത്.മുല്ലപ്പെരിയാര്‍ ഡാം പൊട്ടിയാല്‍ അത് തന്നെ സംഭവിക്കുംഅത് തടയേണ്ടത് അനിവാര്യമാണ്സംഘടിക്കുക ഒരുമിച്ചു പ്രവര്ത്തിക്കുകനമുക്ക് ജീവിക്കുവാനുള്ള ഈ ഭൂമി വെള്ളത്തിനടിയില്‍ ആവാതിരിക്കുവനായ്...നമുക്ക് ജീവിക്കുവാനായി അണിചേരുക
jacob
From: shobha Naire <shobha.naire@yahoo.com>
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Sent: Tuesday, 22 November 2011 1:42 PM
Subject: Re: [www.keralites.net] മുല്ലപ്പെരിയാര്‍ ഏകതാ പദയാത്ര
നമ്മളില്‍ ഒരാള്‍ വിജാരിച്ചാല്‍ ഒരു പക്ഷെ ഒന്നും നടക്കില്ലായിരിക്കാം.പക്ഷെ, " നമ്മള്‍ " ഒരുപോലെ വിജാരിച്ചാല്‍ ജനിച്ചു വളര്‍ന്ന കേരളത്തിന് വേണ്ടി പലതും ചെയ്യാനാവും..ഞാന്‍ ഗൂഗിള്‍ എര്‍ത്ത് വഴി ഒരു ചെറിയ സര്‍വേ നടത്തി... മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ ആ വെള്ളം വന്നു ചേരുന്നത് ഇടുക്കി റിസരവോയരിലാണ്.. ആ സംബരണിയുടെ രണ്ടു മുഗങ്ങളായ.. ഇടുക്കി ഡാമും ചെറുതോണി ഡാമും പൊട്ടിയാല്‍ വെള്ളം വരുന്നത് ഒരേ വഴിക്കാണ്.. ചെറുതോണി പൊട്ടിയാലും ഇടുക്കി പൊട്ടിയാലും ഒരേ വെള്ള മാണ് വരുക... മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ ഇതില്‍ ഏതെങ്കിലും പൊട്ടും എന്നത് നിശ്ചയമാണ്...ഡാം പൊട്ടിയാല്‍... നേര്യമംഗലം വരെ പുഴയിലൂടോലിച്ചു തന്നെ വരും വെള്ളം ഇരു വശങ്ങളിലും മലകളാണ്.. ഇടുക്കി മുതല്‍ നേര്യമംഗലം വരെ പുഴക്കരയിലുള്ള ജനങ്ങള്‍ തന്നെ വലിയൊരു സന്ഗ്യയുണ്ട്.. അവര്‍ പൂര്‍ണ മായും നാമാവശേഷമാകും .. ഇടുക്കിയില്‍ നിന്നും ആരംബിക്കുന്നപുഴ നേരായ നീരൊഴുക്ക് കടലില്‍ ചേരുന്നത് കൊടുങ്ങല്ലൂര്‍ അടുത്ത് അഴീക്കോടും പിന്നെ മറ്റൊന്ന് വരാപ്പുഴ വഴി ഒഴുകി കൊച്ചി കായലിലും ആണ്... ഇതിനാല്‍... കൊടുങ്ങല്ലൂര്‍ ഉള്‍പ്പെടുന്ന പ്രദേശം മുതല്‍ എറണാകുളം ജില്ലയുടെ നിരവതി ഭാഗങ്ങള്‍ ഉള്‍പ്പെടെ ചെങ്ങാലൂര്‍, കാലടി , നെടുമ്പാശേരി, ചെങ്ങമനാട്, ആലുവ , പറവൂര്‍, ചെന്നമംഗലം, മൂത്തകുന്നം , കോട്ടപ്പുറം, എടവനക്കാട് , വൈപ്പിന്‍, മാംബ്ര, മാന്നാനം, വെങ്ങോല , കാക്കനാട് , കളമശേരി, ............... ഈ ലിസ്റ്റ് പൂര്‍ണമല്ലാ... നിരവതി പ്രദേശങ്ങളില്‍ മുഴുവനാളുകളും വെള്ളത്തി നടിയിലാകും... ഇതെല്ലാം പ്രതേശങ്ങള്‍ പോകും എന്നതില്‍ മേല്‍പ്പറഞ്ഞ സ്ഥലങ്ങള്‍ പൂര്‍ണമായും ഇരയാകും... ഇരുപതു ലക്ഷം എന്നതില്‍ കുറയാത്ത ആള്നാശമുണ്ടാകും... ഇക്കാര്യത്തില്‍ അടിയന്തിര മായി പുതിയ ഡാം നിര്‍മിക്കണം.. മണ്ണും സുര്‍ക്കിയും ചുണ്ണാമ്പും ഉപയോഗിച്ചാണ് മുല്ലപ്പെരിയാരുണ്ടാക്കിയിട്ടുള്ളത് ശാസ്ത്രീയ പഠനത്തില്‍ അമ്പതു വര്‍ഷമാണ് ഇതിന്ടെ ഉറപ്പു ഇപ്പോള്‍ നൂറ്റി പതിനഞ്ചു വര്ഷം തികഞ്ഞിരിക്കുന്നു... വളരെ ചെറിയ ഒരു ഭൂചലനമോ . ഒരു പക്ഷെ അങ്ങിനെ അല്ലാതെ തന്നെ വളരെ അടുത്ത സമയം ഈ ഡാം തകരാന്‍ ഇടയുണ്ട്... ഉടനെ മറ്റൊരു ഡാം പണി യെണ്ടാതാണ്... ഇക്കാര്യത്തില്‍ ഇനിയൊന്നുകൂടി ചിന്തിക്കാന്‍ ഇനി നമുക്ക് സമയം ലഭിക്കില്ലാ.. അല്ലെങ്ങില്‍ വളരെ നിയന്ത്രണത്തോടെ ഈ ഡാമിലെ വെള്ളം ഒഴുക്കികലയെണ്ടാതാണ്... അല്ലെങ്ങില്‍..... ഐ ഹവ് നോ വേര്‍ഡ്സ്!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
ഉരുകിയുതിരുന്ന മുല്ലപെരിയാര്‍ ഡാം അധികാരികളുടെ കണ്ണില്‍ പെടുത്തിയില്ലെങ്കില്‍,
നെടുമ്പാശ്ശേരി വിമാനത്താവളം, റെയില്‍ വെ , സ്കൂളുകള്‍ ഇതൊക്കെ ഓര്‍മകളില്‍ മാത്രമാകും.
പിന്നെ ലുലു മാള്‍ , ഒബ്രോണ്‍ മാള്‍, ഇന്‍ഫോ പാര്‍ക്ക് തുടങ്ങിയ കോടികളുടെ സ്ഥാപനങ്ങള്‍ നാശോന്മുഘമാകും.
എല്ലാത്തിലും പുറമേ, ഏകദേശം 30 ലക്ഷത്തിലധികം ആള്‍ക്കാര്‍ കൊല്ലപ്പെടും.
ഏകദേശം 42 ഓളം അടി ഉയരത്തില്‍ വരെ ആയിരിക്കും വെള്ളത്തിന്‍റെ മരണപ്പാച്ചില്‍....;
വെള്ളം മുഴുവന്‍ ഒഴുകി തീര്‍ന്നാല്‍, 20 ഓളം അടി ഉയരത്തില്‍ ചെളി ആയിരിക്കും ആ പ്രദേശം മുഴുവന്‍........
ഇടുക്കി മുതല്‍ അറബിക്കടല്‍ വരെ സംഹാരതാണ്ടവം ആടി വെള്ളത്തിന് എത്തിച്ചേരാന്‍ വെറും 4.30 മുതല്‍ 5.30 വരെ മണിക്കൂറുകള്‍ മതി.
അതിനുള്ളില്‍ ലോകം തന്നെ കണ്ടത്തില്‍ വച്ച് ഏറ്റവും വലിയ ദുരന്തം സംഭവിക്കൂക
From: Jinto P Cherian <jinto512170@yahoo.com>
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Sent: Monday, 21 November 2011, 23:14:04
Subject: Re: [www.keralites.net] മുല്ലപ്പെരിയാര്‍ ഏകതാ പദയാത്ര
From: Prasoon K.P <prasoonkp1@gmail.com>
To: Keralites <Keralites@yahoogroups.com>
Sent: Monday, 21 November 2011 9:02 AM
Subject: [www.keralites.net] മുല്ലപ്പെരിയാര്‍ ഏകതാ പദയാത്രമുല്ലപ്പെരിയാര് ഏകതാ പദയാത്ര
മുല്ലപ്പെരിയാര്‍ ഏകതാ പദയാത്ര - മേധാ പട്കര്‍ ഉദ്ഘാടനം ചെയ്യും - വിളംബര ജാഥ നടത്തി.
അഞ്ചു ജില്ലകളിലായി തൊണ്ണൂറു ലക്ഷം ജനങ്ങള്‍ക്ക് നേരെ പതിയിരിക്കുന്ന വിപത്തായ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെഭീഷണിയില് നിന്ന് കേരള തമിഴ് ജനതയെ സംരക്ഷിക്കുന്നതിനു കേരള - തമിഴ്നാട് സര്‍ക്കാരുകള്‍ അടിയന്തിര നടപടികള്‍
സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു മലയാളികളും തമിഴ് സഹോദരങ്ങളും ചേര്‍ന്ന് നടത്തുന്ന മുല്ലപ്പെരിയാര്‍ ഏകതാ പദയാത്രയ്ക്ക്
മുന്നോടിയായുള്ള വിളംബര ജാഥ വിവിധ സന്നദ്ധ സാമൂഹിക പ്രവര്‍ത്തകരും സാംസ്‌കാരിക പ്രമുഖരും ചേര്‍ന്ന് നടത്തി. രാവിലെ എട്ടു മണിക്ക്കോട്ടയം നഗരസഭ ചെയര്‍മാന്‍ സണ്ണി കല്ലൂരും മുന്‍ എം എല്‍ എ വി എന്‍ വാസവനും മറ്റു പൌരപ്രമുഖരും ചേര്‍ന്ന് ഫ്ല്ഗ് ഓഫ് ചെയ്ത വിളംബര യാത്ര വൈകിട്ട് ഏഴുമണിയോടെ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റു വാങ്ങിക്കൊണ്ടു
മുല്ലപ്പെരിയാര്‍ സമര പന്തലില്‍ എത്തി. സമര സേനാനികള്‍ ജാഥയെ സ്വീകരിച്ചു.
മുല്ലപ്പെരിയാര്‍ ഏകതാ പദയാത്ര ഡിസംബര്‍ 19 നു വൈകിട്ട് കോട്ടയത്ത് വച്ചു പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകയായ മേധാ പട്കര്‍
ഉദ്ഘാടനം ചെയ്യും. ഡിസംബര്‍ 24 നു മുല്ലപ്പെരിയാറില്‍ എത്തുന്ന വിധത്തില്‍ ആണ് കാല്‍നടയായി 'ഏകതാ പദയാത്ര'ക്രമീകരിച്ചിട്ടുള്ളത്. യാത്രയില്‍ പങ്കെടുക്കുവാന്‍ എല്ലാ തമിഴ് മലയാളി സഹോദരങ്ങളെയും വിവിധ സാംസ്‌കാരിക പ്രവര്‍ത്തകര്‍ ആഹ്വാനം ചെയ്തു. ഇരു സംസ്ഥാനങ്ങളിലും ജനങ്ങള്‍ ആണ് സഹിക്കേണ്ടത്
എന്നതിനാല്‍ പ്രശ്നത്തിനു അടിയന്തിര പരിഹാരം കാണേണ്ടത് കേരള തമിഴ് നാട് സര്‍ക്കാരുകളുടെ കടമയാണ് എന്ന് പൊതു പ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചു ഓര്‍മിപ്പിച്ചു.
Prasoon K . Pgmail™♥║▌│█║▌║│█║║▌█ ║▌╚»+91 9447 1466 41«╝
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment