Wednesday, 30 November 2011

[www.keralites.net] ഐഐടിയുടെ പഠനം തീരുന്നത് വരെ ഭൂകമ്പം വെയിറ്റ് ചെയുമോ?

 

കേരളം ഭരിക്കുന്ന ഒരു മന്ത്രിയുടെ ആത്മരോഷം വായിക്കുക. മനോരമയില്‍ വായിച്ചതാണ്.

ÄßøáÕÈLÉáø¢: ÎáÜïæMøßÏÞV dÉÖíÈJßW çµø{àÏøáæ¿ ¼àÕX ÉLÞ¿ÞX ¥ÏW Ø¢ØíÅÞÈæJ ²øá ÍøÃÞÇßµÞøßæÏÏᢠ¥ÈáÕÆßAßæÜïKá ÎdLß ®¢.æµ. ÎáÈàV. æÕUMÞ‚ßÜßW ÜfAÃAßÈá ¼àÕßÄBZ ²¿áBßJàøáKÄí ¦øᢠµ‡á¢æµGß çÈÞAßÈßWAßÜï. çµø{ ØVAÞøßæa ©ÆÞøØÎàÉÈ¢ ÎÈTßÜÞAáKßÜï ®KÄá ÏáµíÄßAá ÈßøAÞJ Éß¿ßÕÞÖßÏÞæÃKᢠÎáÈàV ÉùEá.

 

തര്‍ക്കം തീരും വരെ അങ്ങും അങ്ങയുടെ സര്‍ക്കാരും ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാതെ കയ്യും കെട്ടി നോക്കി നിന്നാല്‍, കേരളത്തിലെ ജനങ്ങള്‍ ഒടുങ്ങിതീരുന്നത് കാണേണ്ടിവരും. മുല്ലപെരിയാര്‍ പോട്ടിയാല്‍ ഒഴുകി പോകുന്നത് ഇടുക്കി ഡാമിന് താഴെയുള്ളവര്‍ മാത്രമല്ല;. മുല്ലപെരിയാറിനും ഇടുക്കിക്കും ഇടയിലുള്ളവരും ഉണ്ട്‌. അവരെ രക്ഷിക്കാന്‍ എന്തു ചെയുന്നുവെന്നു ഒന്നും മനസ്സിലാകുന്നില്ല. \


ഐഐടിയുടെ പഠനം തീരുന്നത് വരെ ഭൂകമ്പം വെയിറ്റ് ചെയുമെന്നു കരുതുന്നുണ്ടോ?

ജേക്കബ്‌ ജോസഫ്‌

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment