Thursday 3 November 2011

[www.keralites.net] തുളസി

 

തുളസി

അത്യുത്കൃഷ്ടമായ ഒരു ഔഷധിയാണ്‌ തുളസി. സൂര്യ കിരണങ്ങള്‍ ഏറ്റവും കൂടുതല്‍ സ്വീകരിക്കുന്നത് തുളസിച്ചെടിയാണ്. പോസിറ്റിവ് എനര്‍ജി ഏറ്റവും കൂടുതല്‍ സ്വീകരിക്കുന്നതിനാല്‍ തുളസിയില്‍ വളരെധികം ഔഷധമൂല്യമുണ്ട്. പോസിറ്റീവ് എനര്‍ജി കൂടുതലായി പുറത്തുവിടുന്നതിനാല്‍ ഭവനത്തിനു ചുറ്റും തുളസിച്ചെടി നട്ടുപിടിപ്പിക്കുന്നത് അത്യുത്തമമാണ്. ദിവസവും തുളസിയില കഴിക്കുന്നത്‌ ചയാപചായപ്രവര്‍ത്തനത്തിനു ഗുണകരമാണ്. ശരീരം രോഗവിമുക്തമാക്കാന്‍ ഒരു പരിധിവരെ തുളസിക്കു കഴിയും. കഫശല്യം പാടെ ഇല്ലാതാക്കാനുള്ള കഴിവും തുളസിള്‍ക്ക് സ്വന്തം. കൃമി കടി , ജ്വരം, പേന്‍ശല്യം എന്നിവയും ശമിപ്പിക്കും. മാത്രമല്ല, ഒന്നാന്തരമൊരു വിഷഹാരി കൂടിയാണ് ഈ ചെടി.



തപോവനം സിദ്ധാശ്രമം
ആര്യങ്കാവ്, മുളയറത്തല,
കുടപ്പനകുന്നു,
പേരൂര്‍കട,
തിരുവനന്തപുരം - 43
ph 0471 - 2730640
info@thapovanam.org



--
Thanking You
SajeevMurukan
www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment