Wednesday 23 November 2011

Re: [www.keralites.net] കര്‍ഷക ആത്മഹത്യ!!!!!!!!!!

 

കേന്ദ്ര നിലപാടുകള്‍ കേരള കര്‍ഷകര്‍ക്ക് ദ്രോഹമാകുന്നു -മന്ത്രി മോഹനന്‍

ന്യൂദല്‍ഹി:  കേന്ദ്രത്തിന്‍െറ വിവിധ നിലപാടുകള്‍ കേരളത്തിലെ കര്‍ഷകര്‍ക്ക് ദ്രോഹമായി തീരുന്നുണ്ടെന്ന് കൃഷി മന്ത്രി കെ.പി. മോഹനന്‍ .രാസവളം വില ഉയര്‍ന്നത് കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ്.  വിദര്‍ഭ പാക്കേജിന്‍െറ മാതൃകയില്‍ വയനാടിനും ഇടുക്കിക്കും മറ്റുമായി കേന്ദ്രം പ്രഖ്യാപിച്ച പാക്കേജു കൊണ്ട് ഉദ്ദേശിച്ച ഗുണം കര്‍ഷകര്‍ക്ക് കിട്ടിയിട്ടില്ല. ആനുകൂല്യങ്ങള്‍ നല്‍കുന്നതു സംബന്ധിച്ച വിവിധ വ്യവസ്ഥകളാണ് ഇതിന് കാരണം. അതുകൊണ്ട് വ്യവസ്ഥകള്‍ മാറ്റാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും  മോഹനന്‍ പറഞ്ഞു. കേരളത്തില്‍ രണ്ടു വര്‍ഷത്തിനകം എല്ലാവിധ രാസ കീടനാശിനികളുടെയും വില്‍പനയും  ഉപയോഗവും നിരോധിക്കും. ജൈവ കീടനാശിനികള്‍ മാത്രം അനുവദിക്കും. രണ്ടു വര്‍ഷം കൊണ്ട് കേരളത്തെ പച്ചക്കറിയുടെ കാര്യത്തില്‍ സ്വയംപര്യാപ്തമാക്കുമെന്നും മന്ത്രി പറഞ്ഞു.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment