Sunday 2 October 2011

[www.keralites.net] RAJAPPAN JOKES

 

vadam vali malsarathil rafari aayi ninna Prithviraj kalikkarodu,"take rope, no smoking"
antham vittu ninna kalikkarodu Supriya,"Manassilayille,kayar eduthu pidikkan, valikkaruthennu"


AT A VETENARY DOCTORS HOSPITAL
MAN: SIR ENTE POOVAN KOZHI KUUVUNILLA
DOCTOR:PEEDIKANDA UDANNE 'CALENDAR' FILM KANNICHAL MATHI


Shirt'lek vellam kudanja supriyayodu prithviraj:
water is not umbrella.
Supriya:wat u mean?
Pri:water is not umbrella. "vellam kudayallennu"


PRITHIVIRAJ Fan: Madam, THEJABHAI! padathil ninnum oru paatu idumo.
Kiran music : rendu naal wait cheyu, cinemaye idam..!!:-

Pritviraj: Give me a bottle of TEN CORNER RICE LIKE
Kadakkaran: karthave athenna sadhanam.
Pritviraj: Ohh english ariyillallo allee
"DASHAMOOLARISHTAM"


തേജാഭായ & ഫാമില സിനിമ കണ്ട് തിയേറ്ററില്‍ നിന്നിറങ്ങിയ ടിന്റു തന്റെ   കൂട്ടുകാരനോട് പറയുന്നു. ''നിര്‍ത്തി... ചിക്കന്‍ കഴിച്ചിട്ട് തിയേറ്ററില്‍ പോകുന്ന പരിപാടി നിര്‍ത്തി''.
കാര്യം തിരക്കിയ സുഹൃത്തിനോട് ടിന്റു വെളിപ്പെടുത്തി. ''സിനിമ കണ്ട് വയറ്റില്‍ കിടന്ന കോഴി വരെ കൂവി'


Man1: entha aa theaterel ithra kootam.??
Man2: "PRITHVIRAJ"film kanan aro ticket reserve cheythirikunnu,
avane kanana ithra thirak..::-....

ഒരു സായിപ്പ്‌ ചെരിപ്പിട്ടു അമ്പലത്തില്‍ കയറി.

ഇത് കണ്ട മോഹന്‍ലാല്‍ സായിപ്പിനോട്‌ : സര്‍, ഇവിടെ ചെരുപ്പ് ഉപയോഗിക്കുവാന്‍ പാടില്ല.

ഇത് കണ്ടു നിന്ന പ്രിത്വിരാജ് മോഹന്‍ലാലിനോട് : ലാലേട്ട അവര്‍ക്ക് മലയാളം മനസിലാകില്ല, ഞാന്‍ ഇന്ഗ്ലിഷില്‍ പറഞ്ഞു കൊടുക്കാം.
...
പ്രിത്വിരാജ് സായിപ്പിനോട്‌ : ഹലോ മിസ്റ്റര്‍ സായിപ്പ്‌, പുട്ട് ഈസ്‌ പുട്ട്, ബട്ട്‌ നോ മോര്‍ പുട്ട്"

മോഹന്‍ലാല്‍ : "പുട്ടോ?"

പ്രിത്വിരാജ് : അതെ ഇട്ടതു ഇട്ടു, ഇനി മേലാല്‍ ഇടരുതെന്ന്
ഇതെല്ലം കണ്ടു നിന്ന മമ്മൂട്ടി : തള്ളെ ലെവന്‍ പുലി തന്നെ കേട്ടാ

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment