Sunday 2 October 2011

[www.keralites.net] ഗാന്ധിയുടെ അപൂര്‍വ വീഡിയോ അഭിമുഖം

 

ഗാന്ധിയുടെ അപൂര്‍വ വീഡിയോ അഭിമുഖം ഇന്റര്‍നെറ്റില്‍ Fun & Info @ Keralites.net
Posted on: 02 Oct 2011

Fun & Info @ Keralites.netന്യൂഡല്‍ഹി: ഗാന്ധി ജയന്തി ലോകം മുഴുവന്‍ ആഘോഷം ആചരിക്കുന്ന ഒക്ടോബര്‍ രണ്ടിന് തന്നെ മഹാത്മാഗാന്ധിയുമായി നടത്തുന്ന ആദ്യത്തെ വീഡിയോ അഭിമുഖത്തിന്റെ രംഗങ്ങള്‍ കൗതുകകാഴ്ച്ചയാകുന്നു. യൂട്യൂബില്‍ പ്രചരിക്കുന്ന ഈ വീഡിയോ ഫോക്‌സ് മൂവിടോണ്‍ ന്യൂസ് ടെലിവിഷന്‍ ആര്‍ക്കൈവ്‌സില്‍ നിന്നുള്ളതാണ്.

Fun & Info @ Keralites.net1931 മെയ് മാസത്തില്‍ ക്യാമറയില്‍ പകര്‍ത്തിയെന്ന് കരുതുന്ന ഈ അപൂര്‍വ ദൃശ്യങ്ങള്‍ കാണാന്‍ ധാരാളം പേരാണ് ഇന്റര്‍നെറ്റിലെത്തുന്നത്. ഫോക്‌സ് ന്യൂസിന്റെ മൂവീടോണ്‍ ആര്‍ക്കൈവ്‌സില്‍ നിന്നുള്ള ഈ അഭിമുഖ ദൃശ്യങ്ങളില്‍ തന്റെ ഗ്രാമത്തിലൂടെ ഗാന്ധിജി ഭാര്യ കസ്തൂര്‍ബയ്‌ക്കൊപ്പം അനുയായികള്‍ക്കുമൊപ്പം നടന്നുവരുന്നതും തുടര്‍ന്ന് ഒരു മുറിയില്‍ ഇരുന്ന് അഭിമുഖം നടത്തുന്ന അമേരിക്കന്‍ പത്രപ്രവര്‍ത്തകനുമായി സംസാരിക്കുന്നതുമാണുള്ളത്. (mathrubhumi)

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment