ÄáùKáçÈÞAÞ¢ µÞAßAáUßæÜ 'çËØíÌáAí
കോഴിക്കോട്: ''നമ്മുടെ വീട്ടിലും പ്രായമായ അച്ഛനും അമ്മയും കാത്തിരിപ്പുണ്ട്... അച്ഛന്‍ കൊണ്ടുവരുന്ന മിഠായിക്കു വേണ്ടി ഉറങ്ങാത്ത മക്കളുണ്ട്... നെഞ്ചുരുകി കണ്ണീരോടെ ഭാര്യയുണ്ട്... നിങ്ങളുടെപോലെതന്നെ ഞങ്ങളുടെ രക്തവും ചുവപ്പാണ്.സമരക്കാരുടെകലേ്ലറില്‍ തകര്‍ന്ന നെറ്റിയില്‍നിന്ന് ചോരയൊലിപ്പിച്ചു നില്‍ക്കുന്നപൊലീസുകാരന്‍റെ ചിത്രത്തിനു താഴെ ഫേസ്ബുക്കില്‍ മറ്റൊരു പൊലീസുകാരന്‍ കുറിച്ച വാക്കുകള്‍. കേരള പൊലീസിലെ എെടി വിഭാഗം സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ മുകേഷ് മുകുന്ദന്‍റെ ഇൗ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും സേനയ്ക്ക് അകത്തും പുറത്തും നിന്ന് കമന്‍റുകളെത്തുന്നു.സമരമുഖത്ത് പലപ്പോഴും ആക്രമിക്കപ്പെടുകയും തുടര്‍ന്നുണ്ടാകുന്ന ആരോപണങ്ങള്‍ക്കു മേല്‍ മൗനം പാലിക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയും ചെയ്‌യുന്ന പൊലീസുകാരുടെ വികാരങ്ങളാണ് കോഴിക്കോട്ടെ പൊലീസ്-എസ്‌എഫ്‌എെ ഏറ്റുമുട്ടലിന്‍റെയും നിയമസഭയില്‍ വനിതാ വാച്ച് ആന്‍ഡ് വാര്‍ഡ് ആക്രമിക്കപ്പെട്ടതിന്‍റെയും പശ്ചാത്തലത്തില്‍ ഫേസ്ബുക്ക് പോസ്റ്റുകളും കമന്‍റുകളുമാകുന്നത്. നിയമസഭയില്‍ കെ.കെ. ലതിക എംഎല്‍എക്കു നേരെ കയേ്‌യറ്റമുണ്ടായെന്ന ആരോപണത്തിനു
പിന്നാലെ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ മാര്‍ച്ചു നടത്തിയതിന്‍റെ ദൃശ്യവും ഫേസ്ബുക്കിലുണ്ട്. പുരുഷ പൊലീസുകാരന്‍റെ നെഞ്ചില്‍ തള്ളിപ്പിടിക്കുന്ന മഹിളയുടെ ചിത്രത്തിന്‍റെ അടിക്കുറിപ്പ്_ ''നിന്‍റെ നെഞ്ചിന്‍റെ പകുതി സ്ത്രീകള്‍ക്കും മറുപകുതി വിദ്യാര്‍ഥികള്‍ക്കും പ്രതിഷേധിക്കാനായി സംവരണം ചെയ്തതു നീ അറിഞ്ഞിലേ്ല? അതിനു കണ്ണൂരില്‍ നിന്നുള്ള വിരമിച്ച പൊലീസുകാരന്‍റെ പ്രതികരണം: ''ഇതാണു പൊലീസ്. സഹായിക്കാന്‍ ആരുമില്ല സമരസംഭവങ്ങളുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ ഇവയേക്കാള്‍ 'ലൈക്ക് കിട്ടുന്ന പോസ്റ്റ് ടി.വി. രാജേഷ് എംഎല്‍എയുടെ കരച്ചിലാണ്. www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
MARKETPLACE
.
__,_._,___