Wednesday, 28 September 2011

Re: [www.keralites.net] ബഹു. V R കൃഷ്ണയ്യരോട് ചില ചോദ്യങ്ങള്‍?

 

Since the central govt. rejected the report it is meaning less to continue this debate.  So with the reply by Siddique we are stopping the debate on this subject

Moderator

 

 

1- അപ്രസക്തം എന്ന് പറഞ്ഞു ഒഴിഞ്ഞു മാറുകയല്ല വേണ്ടത്, വ്യക്തമായ മറുപടി പറയണം, നാല് കുട്ടികളെ ഒരുമിച്ചു പ്രസവിച്ചാല്‍ എന്ത് ചെയ്യും??, കൊന്നു കളയുമോ അതോ ജയിലില്‍? ഇടുമോ? ആരാണ് ഉത്തരവാദി god ആണോ?,

2- വേറെ kammission വന്നാല്‍, ഇതിലും ശക്തമായി പ്രതികരിക്കും !! ഇതു ജനദ്യപത്യ രാജ്യം ആണ് മാഷെ.
3- ഗാരണ്ടി തരാന്‍ പറ്റില്ല, അത് കൊണ്ടല്ലേ ഇവിടുത്തെ പ്രശ്നം, രണ്ടും നഷ്ടപെട്ടാല്‍ എന്ത് ചെയ്യും? താങ്കള്‍ മറുപടി തരണം!.
4- ഈലോകത്ത് തന്നെയാണ് ജീവിക്കുനത്, ജനസംഖ്യ കൂടിയത് കൊണ്ട് ദാരിദ്ര്യം കൂടിയ രജ്യം പറ മാഷെ?, പ്രത്യകം ശ്രദ്ദിക്കണം ജനസംഖ്യ കൂടിയത് കൊണ്ടാനെന്നുള്ള കാര്യം!.
5- വിവരക്കേടല്ല മാഷെ, ഉണ്ടായ സംഭവമാ, അറിയില്ലെങ്കില്‍, അറിവുള്ളവരോട് ചോദിച്ചു മനസിലക്കൂ.

കാള പെറ്റു എന്ന് കേട്ടാല്‍ കയര്‍ എടുക്കല്ലേ മാഷെ, ചിന്തിക്കൂ അന്നിട്ട്‌ മറുപടി!. എന്തെങ്കിലും കേട്ടാല്‍ ഉടനടി നിഷേടിക്കണം എന്നമാനോഭം മാറ്റണം, അതില്‍ വരുന്ന അപതുകളെയും പ്രശ്നങ്ങളെയും പറ്റി മനസിലാക്കണം, അല്ലെങ്കില്‍ വിവരമുല്ലവരുമായി ചര്‍ച്ച നടത്തണം എന്നിട് സ്വയം വിലയിരുത്തണം ഏതാണ് വിവരക്കേട് എന്നൊക്കെ.
സ്നേഹത്തോടെ സിദ്ധിക്ക്-UAE.


2011/9/26 nbrnbr <nbredn@gmail.com>

ഒന്നാമത്തെ ചോദ്യം അപ്രസക്തം

വേറെ ഒരു കമ്മിഷന്‍ വന്നു ഇതിനേക്കാള്‍ കടുത്ത നിര്‍ദേശങ്ങള്‍ നല്‍കിയാലോ ?

3 രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടായാല്‍ ഗാരന്ടീ താങ്കള്‍ നല്‍കുമോ ?
4 താങ്കള്‍ ഈ ലോകതല്ലേ വസിക്കുന്നത് ?

5 വിവരക്കേട് വിളിച്ചു പറയരുത്.

2011, സെപ്റ്റംബര്‍ 26 9:11 രാവിലെ ന്, Abdu Rahiman Manayangattil <abumufliha@yahoo.co.in> എഴുതി:

ബഹുമാനപ്പെട്ട കൃഷ്ണയ്യര്‍ സാര്‍,

അങ്ങ് ചെയര്‍മാനായ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായുള്ള കമ്മീഷന്റെ റിപ്പോര്‍തിലെ നിര്‍ദ്ദേശങ്ങള്‍ കണ്ടു. താങ്കളെ പോലെ സമൂഹത്തില്‍ പൊതുവേ ബഹുമാനിക്കപ്പെട്ടിരുന്ന ഒരാളില്‍ നിന്നും, മലയാളി സമൂഹം ബുദ്ദി ജീവികളുടെ കൂട്ടത്തില്‍ കണ്ടിരുന്ന ഒരാളില്‍ നിന്നും, നാട്ടില്‍ തിന്മക്കും അനീതിക്കും എതിരെ പടവാള്‍ എടുത്തിരുന്ന ഒരാളില്‍ നിന്നും ഇങ്ങനെ ഒരു പടു വിഡ്ഢിത്തം സമൂഹം തീരെ പ്രതീക്ഷിച്ചിരുന്നില്ല. എന്തായിരുന്നാലും റിപ്പോര്‍ട്ട്‌ മന്ത്രി സഭക്ക് മുന്നില്‍ സമര്‍പ്പിക്കപ്പെട്ട സ്ഥിതിക്ക് പൊതു ജനങ്ങളുടെ ഈ വിഷയവുമായി ബന്ദപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ താങ്കള്‍ക്കു ധാര്‍മികമായ ബാധ്യത ഉണ്ട്. ആ ബാദ്യത താങ്കള്‍ നിറവേറ്റും എന്ന് വിശ്വസിച്ചു കൊണ്ട് ചില ചോദ്യങ്ങള്‍ താഴെ കുറിക്കട്ടെ.

1 ) ഒരു മാതാവ് 4 കുട്ടികളെ ഒന്നിച്ചു പ്രസവിച്ചാല്‍ 2 എന്നതിനെ വെടി വെച്ച് കൊന്നു കളയണമോ?

2 ) അങ്ങയുടെ പിതാവ് ഇത്തരമൊരു തീരുമാനം എടുത്തിരുന്നെങ്കില്‍ ഈ കമ്മീഷനെ നയിക്കാന്‍ സര്‍ക്കാരിന് വേറെ ആളെ നോക്കേണ്ടി വരുമായിരുന്നില്ലേ?

3) 2 കുട്ടികളെ മാത്രമേ പ്രസവിക്കാന്‍ പാടോള്ളൂ എന്ന് പറയുന്ന അങ്ങേക്ക് ആ കുട്ടികളുടെ ആയുസ്സിനു വല്ല ഗാരണ്ടിയും തരാന്‍ കഴിയുമോ?

4 ) ജന സംഖ്യ കൂടിയാല്‍ ദാരിദ്ര്യം അധികരിക്കും എന്ന് വിശ്വസിക്കുന്ന താങ്കള്‍ക്കു ജന സംഖ്യ കൂടിയത് കൊണ്ട് ദാരിദ്ര്യം പിടി കൂടിയ ഒരു രാജ്യം ലോകത്ത് കാണിച്ചു തരാന്‍ കഴിയുമോ?

5 ) താങ്കളുടെ പോളിസി വര്‍ഷങ്ങള്‍ക്കു മുംബ് അവലംഭിച്ച പല യൂറോപ്യന്‍ രാജ്യങ്ങളും ഇപ്പോള്‍ ആളുകളെ ഇറക്കുമതി ചെയ്യേണ്ട ഗതി കേടില്‍ എത്തപ്പെട്ടതിനെ കുറിച്ച് താങ്കള്‍ക്കു എന്ത് പറയാനുണ്ട്?

അങ്ങയില്‍ നിന്നും ബുദ്ധിപരമായ ഒരു മറുപടി പ്രതീക്ഷിച്ചു കൊണ്ട്

Regards,

Abdu Rahiman.M
▌│█║▌║▌█║▌║▌
www.keralites.net




--




--
Siddique.
Sharjah - UAE.

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment