Saturday 27 August 2011

Re: [www.keralites.net] How to convert AUDIO CASSETTE to CD

 

You may find following links may useful for your purpose

Audio Cassette

How to transfer ftom Audio Cassette to CDR

Record your Cassette to CD


From: mohruk ameenu <mohrukameenu@gmail.com>
To: Keralites <Keralites@yahoogroups.com>
Sent: Thursday, August 25, 2011 8:43 AM
Subject: [www.keralites.net] How to convert AUDIO CASSETTE to CD

പ്രിയ സുഹൃത്തുക്കളെ,

പാടാന്‍ കഴിവില്ലെങ്കിലും തരക്കേടില്ലാത്ത ഒരു ഗാനാസ്വാദകന്‍ എന്ന നിലയില്‍ എനിക്ക് ഒരു പാട് ഓഡിയോ കാസ്സെറ്റുകള്‍ടെ ഒരു ശേഖരമുണ്ട്. ഇപ്പോള്‍ ഞാന്‍ പ്രവാസിയായതിനാലും ഓഡിയോ കാസ്സെറ്റ്‌ പ്രചാരം ഇല്ലാത്തതിനാലും പ്രസ്തുത കാസ്സെറ്റുകള്‍ CD യില്‍ ആക്കി സൂക്ഷിക്കാന്‍ ആഗ്രഹമുണ്ട്. കുട്ടികള്‍ ഇപ്പോള്‍ സിഡിയും, മൊബൈലും, മെമ്മറി കാര്‍ഡും ഒക്കെ ഉപയോഗിച്ചാണ്‌ പാട്ടുകള്‍ കേള്‍ക്കുന്നത്. ഉപയോഗിക്കാതെ ഇരുന്നു ആ കാസ്സെറ്റുകള്‍ പാട്ടുകള്‍ കേള്‍ക്കാന്‍ കഴിയാത്ത വിധം നശിച്ചു കൊണ്ടിരിക്കുന്നതായി എന്‍റെ പ്രതിപക്ഷം ഒരു ക്രമപ്രശ്നം ഉന്നയിച്ച്ചിരിക്കുന്നതിനാല്‍ പ്രസ്തുത കാസ്സെറ്റുകള്‍ സിഡിയിലേക്ക് ആക്കുവാനുള്ള സോഫ്റ്റ്‌വെയര്‍ വല്ലതും ഉണ്ടോ? ഉണ്ടെങ്കില്‍ അതിനെക്കുറിച് ഉള്ള വിവരങ്ങള്‍ അറിയുവാന്‍ ഈയുള്ളവന്‍ സുഹൃത്തുക്കളുടെ സഹായം തേടുന്നു.ഒരുപാട് സോഫ്റ്റ്‌വെയര്‍കളെപ്പറ്റിയുള്ള വിവരങ്ങള്‍ ഈ സൈറ്റില്‍ കൂടി കാണാറുള്ളതിനാല്‍ ഞാനും പ്രതീക്ഷയോടെ ഇനിയുള്ള ദിവസങ്ങളില്‍ മെയില്‍ തുറന്നു തുറന്നു നോക്കും

Ami Abu Dhabi


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment