Tuesday, 21 July 2015

[www.keralites.net] ഇന്ത്യയില്‍ നിര്‍മ്മിച്ച വോള്‍വോ ബസുകള്‍ കയറ്റി അയക്കും

 

എല്ലാവരും ഷെയര്‍ ചെയ്യുക..കേരള മീഡിയ മുക്കും ഈ വാര്‍ത്ത‍ ..കാരണം നന്മ ഉള്ള വാര്‍ത്ത‍ ആണല്ലോ ഇത്..?

ഇതല്ലേ നല്ല ദിനങ്ങള്‍ ..!

വോള്‍വോ ബസുകള്‍ ഇനി മുതല്‍ ലോകത്തിന്റെ വിവിധ ഭാഗത്തേക്ക് കയറ്റി അയക്കുന്നത് ഇന്ത്യയില്‍ നിര്‍മ്മിച്ചവ ആയിരിക്കും ...സുപ്രധാന തീരുമാനം വന്നു കഴിഞ്ഞു ...ആയിര കണക്കിന് ഇന്ത്യന്‍ യുവാക്കള്‍ക്ക് തൊഴില്‍ കിട്ടുന്ന ..ആയിര കണക്കിന് ഇന്ത്യയിലെ ചെറുകിട വ്യവസായികള്‍ക്ക് തൊഴില്‍ കിട്ടുന്ന ഈ വലിയ പദ്ധതി ഈ വര്‍ഷം തന്നെ സഭലം ആകും ...ഇപ്പോള്‍ ഇന്ത്യയില്‍ മാത്രം വിറ്റഴിക്കുവാന്‍ ഒരു വോള്‍വോ ബസ്‌ പ്ലാന്റ് ബംഗ്ലൂരില്‍ ഉണ്ട് ..എന്നാല്‍ മോദി സര്‍കാരിന്റെ പുതിയ "ഇന്ത്യയില്‍ നിര്‍മ്മിക്കുക ലോകത്തിനു വില്‍ക്കുക" എന്നാ പദ്ധതി പ്രകാരം വോള്‍വോ ബസുകളുടെ മുഴുവന്‍ നിര്‍മ്മാണവും ഇന്ത്യയിലേക്ക്‌ മാറ്റുന്നു ..എന്ന് പറഞ്ഞാല്‍ ഇനി നമ്മുടെ ഇന്ത്യയില്‍ നിന്ന് വോള്‍വോ ബസുകള്‍ ബ്രിട്ടനിലേക്കും കാനഡയിലേക്കും ഒക്കെ കയറ്റി അയക്കും ...ഇതല്ലേ നല്ല നാളുകള്‍ ...കഴിഞ്ഞ അറുപതു വര്‍ഷം ആയി നമ്മള്‍ കാത്തിരുന്നത് ഇങ്ങനെ ഉള്ള സമൂല മാറ്റങ്ങള്‍ക്കു അല്ലെ ...കഴിയാവുന്നത് ഷെയര്‍ ചെയ്യുക ..കേരള മീഡിയ മുക്കും ഈ വാര്‍ത്ത‍ ..കാരണം നല്ല വാര്‍ത്ത‍ ആണല്ലോ ..?
പിന്നെ ഇപ്പോള്‍ ഒരു പാക്ഷന്‍ ആണ് മോദി സര്‍ക്കാര്‍ എന്ത് ചെയ്താലും "അതു കൊണ്ട്പ ട്ടിണി മാറുമോ എന്നാ ചോദ്യം " അതെ തൊഴില്‍ വന്നാല്‍ ..തൊഴില്‍ എടുത്താല്‍ പട്ടിണി മാറും ..മാറ്റാന്‍ തന്നെ ആണ് ഇങ്ങനെ ഉള്ള തീരുമാനങ്ങള്‍

http://timesofindia.indiatimes.com/…/articlesh…/48072064.cms


Fun & Info @ Keralites.net
www.keralites.net

__._,_.___

Posted by: sivaramakrishnan <sivaram9930@gmail.com>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

No comments:

Post a Comment