തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിലാണ് കഴിഞ്ഞ ഏപ്രില്‍ 28ന് ഇവര്‍ മരിച്ചത്. വൈഎസ്ആര്‍ കോണ്‍ഗ്രസ് അംഗീകൃത പാര്‍ട്ടി അല്ലാത്തതിനാല്‍ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാന്‍ കഴിയില്ല എന്ന സാങ്കേതിക ന്യായമാണ് ഇവര്‍ മരിച്ചിട്ടും തിരഞ്ഞെടുപ്പ് നടത്താന്‍ കാരണം.
17,928 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് പരേത തന്‍റെ വിജയം നേടിയതെന്നതാണ് ഇതിലെ ഏറ്റവും കൗതുകരമായ കാര്യം. സീമാന്ധ്രയില്‍ മൊത്തമുള്ള 175 സീറ്റില്‍ 67 എണ്ണമാണ് വൈഎസ്ആര്‍ കോണ്‍ഗ്രസിന് ലഭിച്ചത്.
www.keralites.net
Reply via web post | • | Reply to sender | • | Reply to group | • | Start a New Topic | • | Messages in this topic (1) |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
No comments:
Post a Comment