Monday, 28 April 2014

[www.keralites.net] നപുംസകമാണോ ഇന് ത്യ ഭരിക്കേണ്ടത ്?

 

സിനിമാ നടി  രഞ്ജിതയുമായി  അവിഹിത ബന്ധത്തിൽ ഏർപ്പെടുന്നതിനിടയിൽ പിടിക്കപ്പെടുകയും ജയിലിൽ അടയ്ക്കപ്പെടുകയും ചെയ്ത  സ്വാമി നിത്യാനന്ദ എന്ന കപട മനുഷ്യദൈവം നമ്മുടെ രാജ്യം ഭരിക്കാൻ കുപ്പായം തുന്നി റെഡിയായി നിൽക്കുന്ന നരേന്ദ്ര മോഡിയുടെ ഇഷ്ട്ട ദൈവമാണ്. പ്രസ്തുത തട്ടിപ്പുകാരൻറെ ജീവചരിത്രം പ്രകാശനം ചെയ്തത് ബുദ്ധിമാണെന്ന് ബി ജെ പി കേന്ദ്രങ്ങൾ കൊട്ടിഘോഷിക്കുന്ന നരേന്ദ്ര മോഡി തന്നെയാണ്. ആ മംഗള കർമ്മത്തിൻറെ ഫോട്ടോകൾ കണ്ടാട്ടെ...   തട്ടിപ്പുകാരുടെ ആത്മകഥയും ജീവചരിത്രവും പ്രകാശനം ചെയ്ത് .... ആ തട്ടിപ്പുകാരുടെ മുന്നിൽ നട്ടെല്ല് വളച്ചു നിൽക്കുന്ന ഈ നപുംസകമാണോ ഇന്ത്യ ഭരിക്കേണ്ടത്?







Abdul Jaleel
Office Manager

 : 00966 (1) 2116891
 : www.alrajhibank.com.sa

www.keralites.net

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)

KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment