കവിതാ ദിനമായി ലോകമെങ്ങും ;
കവികൾക്കും കിട്ടിയൊരുനാളിന്നു ,
കവിതയെഴുതേണം കവിയല്ലേലും ,
കരളു തുളക്കുന്ന പോലെ വേണം ,
വ്യക്തി ബന്ധങ്ങളേ ബാധിച്ചാലും
വ്യക്തതയോടേയെഴുതീടേണം !!
സാമൂഹ്യ നീതിയുറപ്പാക്കുവാൻ
സാഹിത്യ ലോകമുണർന്നിടേണം
അധികാര സമ്പത്തിൻ പിറകയൊന്നും
അടയിരിക്കാനായ് പോയിടല്ലേ !!
വാക്കുനേ വാളാക്കി വീഴ്ത്തിടേണം
വാക്കുകൾ ശുദ്ധീകരിക്കവേണം ,
നിർധനനാടിൻ നിർ,ദോഷംമാറ്റാൻ
നിർഭയമായീ പൊരുതവേണം !!
അഗ്നിയിൽ ശുദ്ധീകരിച്ചുള്ള വാക്കുകൾ
അലറിത്തിരപോലുയർന്നിടേണം ,
സാമൂഹ്യബോധത്തിൻ നെല്ലറതീർക്കണം
സത്യത്തിൻ മുത്തുകൾ പാകിടേണം !!!
(നമ്മുടെ സൃഷ്ടികൾ സമുഹത്തിൽ
വെളിച്ചം പകരുന്നതാകട്ടെ !!!!)
by ദേവൻ തറപ്പിൽ !!
കവികൾക്കും കിട്ടിയൊരുനാളിന്നു ,
കവിതയെഴുതേണം കവിയല്ലേലും ,
കരളു തുളക്കുന്ന പോലെ വേണം ,
വ്യക്തി ബന്ധങ്ങളേ ബാധിച്ചാലും
വ്യക്തതയോടേയെഴുതീടേണം !!
സാമൂഹ്യ നീതിയുറപ്പാക്കുവാൻ
സാഹിത്യ ലോകമുണർന്നിടേണം
അധികാര സമ്പത്തിൻ പിറകയൊന്നും
അടയിരിക്കാനായ് പോയിടല്ലേ !!
വാക്കുനേ വാളാക്കി വീഴ്ത്തിടേണം
വാക്കുകൾ ശുദ്ധീകരിക്കവേണം ,
നിർധനനാടിൻ നിർ,ദോഷംമാറ്റാൻ
നിർഭയമായീ പൊരുതവേണം !!
അഗ്നിയിൽ ശുദ്ധീകരിച്ചുള്ള വാക്കുകൾ
അലറിത്തിരപോലുയർന്നിടേണം ,
സാമൂഹ്യബോധത്തിൻ നെല്ലറതീർക്കണം
സത്യത്തിൻ മുത്തുകൾ പാകിടേണം !!!
(നമ്മുടെ സൃഷ്ടികൾ സമുഹത്തിൽ
വെളിച്ചം പകരുന്നതാകട്ടെ !!!!)
by ദേവൻ തറപ്പിൽ !!
Mukesh
+91 9400322866
www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
__._,_.___
Reply via web post | Reply to sender | Reply to group | Start a New Topic | Messages in this topic (1) |
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
.
__,_._,___