Hi All..
There is another part of same story..
A cute boy was travelling with his mother, finds a pregnant woman sitting in adjacent seat and asks his mother, what happened to this woman..
You see she was very naughty like you and you see if you don't obey me, you'll also get a big belly like that...
He then turns to the woman and tells " NOW I KNOW HOW YOU GOT THIS... YOU ARE SO NAUGHTY ??
P.Dilip
On Thursday, 7 November 2013 5:40 AM, പ്രസൂണ്‍ ( പ്രസൂ ) <prasoonkp1@gmail.com> wrote:
നിഷ്കളങ്കമായ ചോദ്യം...
മൂന്ന് വയസുള്ള ഒരു കുട്ടി ഗര്‍ഭിണിയായ ഒരു സ്ത്രീയുടെ വയറിലേക്ക് ചൂണ്ടി ...
ആന്റി...ആന്റി...ആന്റിയുടെ വയര്‍ എന്താ ഇത്ര വലുതായിട്ടിരിക്കുന്നെ..
അത് ..വാവയെപ്പോലെ വേറെ ഒരു വാവയാ ഇതിനുള്ളില്‍...
കുട്ടി അത്ഭുതത്തോടെ ..കുഞ്ഞു വിരല്‍ കൊണ്ട് വയറില്‍ ഒന്ന് തൊട്ടു കൊണ്ട് വാവയാ ഇതിനുള്ളില്.?
അതെ..
നല്ല വാവയാണോ....ചീത്ത വാവയാണോ...?
മോനെപ്പോലെ ഒരു നല്ല വാവയാണ്....
കുട്ടി :- ഞാന്‍ ആന്റിയോട് മിണ്ടൂല്ല..നല്ല വാവയാണന്കില്‍ ആന്‍റി പിന്നെ എന്തിനാ അതിനെ തിന്നേ??
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
.
__,_._,___
No comments:
Post a Comment