Thursday 24 October 2013

[www.keralites.net] =?utf-8?B?4LSL4LS34LS/4LSw4LS+4LSc4LWN4oCMIOC0uOC0v+C0guC0l+C0v

 


ഋഷിരാജ്‌ സിംഗിന്‌ നാടെങ്ങും ഫാന്‍സ്‌ അസോസിയേഷന്‍

ആലപ്പുഴ: സോഷ്യല്‍ നെറ്റ്‌ വര്‍ക്ക്‌ സൈറ്റുകള്‍ക്കു പിന്നാലെ ട്രാന്‍സ്‌പോര്‍ട്ട്‌ കമ്മീഷണര്‍ ഋഷിരാജ്‌ സിംഗിനു നാടെങ്ങും ഫാന്‍സ്‌ അസോസിയേഷന്‍ രൂപീകരിക്കുന്നു.

മോട്ടോര്‍ വാഹന വകുപ്പില്‍ നടത്തിയ പരിഷ്‌കാരങ്ങളെ തുടര്‍ന്ന്‌ ജനപ്രിയനായി മാറിയ ഋഷിരാജ്‌ സിംഗാണു യഥാര്‍ത്ഥ സൂപ്പര്‍ താരമെന്ന്‌ സിനിമാ താരം മോഹന്‍ലാല്‍ പ്രശംസിച്ചതിനു പിന്നാലെയാണ്‌ സിംഗ്‌ ഫാന്‍സ്‌ ഉണര്‍ന്നത്‌.

ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സിംഗ്‌ കിംഗാണെന്ന തലക്കെട്ടോടെ ഇന്നലെ ഫ്‌ളക്‌സ്‌ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു.
അഴിമതിക്ക്‌ വേഗപ്പൂട്ടിട്ടയാളെന്ന വിശേഷണവുമായാണ്‌ ഹരിപ്പാട്‌ മുട്ടത്ത്‌ ബോര്‍ഡ്‌ സ്‌ഥാപിച്ചത്‌.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment