Sunday 20 October 2013

RE: [www.keralites.net] =?utf-8?B?4LS54LWG4LSy4LWN4oCN4LSu4LWG4LSx4LWN4LSx4LS/4LSo4LWN4

 

When I was working with an international organisation in post-conflict countries, we were heavily insured against death and injury caused by terrorist attacks and motor vehicle accidents. But there were a number of precautions to be taken for the insurance coverage to become effective;  we were to get prior security clearance for travelling in the particular area, have police/military escort, supporting vehicles, anti-mine modifications in the car etc and also use of seat belt in the vehicles. 

Likewise, why can't our laws be modified to exclude all accidents caused/suffered by persons not obeying traffic laws, including not wearing helmets from insurance coverage.  There may be some effect on the persons who refuse to obey the laws by this when they are forced to shell out money from their pockets for all accidents caused by them.


From: nandm_kumar@yahoo.com
To: Keralites@yahoogroups.com
Date: Sun, 20 Oct 2013 14:11:47 -0700
Subject: [www.keralites.net] =?utf-8?B?4LS54LWG4LSy4LWN4oCN4LSu4LWG4LSx4LWN4LSx4LS/4LSo4LWN4

 
HTML clipboard ഹെല്‍മെറ്റിന്റെ പേരില്‍ ലൈസന്‍സ് റദ്ദാക്കാന്‍ അധികാരമില്ല: ഋഷിരാജ് സിങ്ങ്
 
കൊച്ചി: ഹെല്‍മറ്റ് ഉപയോഗിക്കാത്തതിന്റെ പേരില്‍ ഇരുചക്രവാഹന ഉടമകളുടെ ലൈസന്‍സ് റദ്ദാക്കാന്‍ താനും തന്റെ ഓഫീസും ആര്‍ക്കും അധികാരം നല്‍കിയിട്ടില്ലെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിങ്ങ് അറിയിച്ചു. 

ബൈവീലേഴ്‌സ് അസോസിയേഷന്‍ ഓഫ് സൗത്ത് ഇന്ത്യ പ്രസിഡന്‍റ് കുരുവിള മാത്യൂസ്, അഡ്വ. ഷെറി ജെ. തോമസ് വഴി നല്‍കിയ വക്കീല്‍ നോട്ടീസിനായുള്ള മറുപടി കത്തിലാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്. 

ഇരുചക്രവാഹന ഉടമകള്‍ക്കെതിരെ ക്രിമിനലുകളോട് പെരുമാറുന്നതുപോലെ ഇടപെടുന്നത് ഒഴിവാക്കണമെന്ന് കുരുവിള മാത്യൂസ് ആവശ്യപ്പെട്ടു. ഹെല്‍മറ്റ് റദ്ദാക്കല്‍മൂലം വാഹനാപകടങ്ങളില്‍ വന്ന കുറവ് വെളിപ്പെടുത്തുന്ന കണക്കുകളെക്കുറിച്ച് വകുപ്പ് തലത്തില്‍ അന്വേഷണം നടത്താന്‍ കമ്മീഷണര്‍ തയ്യാറാകണമെന്നും അദ്ദേഹം വ്യക്തമാക്കി. വാഹനഉടമകളുടെ അവകാശ സംരക്ഷണത്തിനായി ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. 
 

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment