രാഷ്ട്രീയ രംഗത്തെ കുറ്റവാളികള്‍ നമ്മെ ഭരിക്കണോ? ഇന്ത്യന്‍ ജനാധിപത്യത്തെ പണാതിപത്യവും ക്രിമിനലിസവും വിഴുങ്ങാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ജനാധിപത്യത്തിന്‍റെ ശ്രീകോവില്‍ എന്നറിയപ്പെടുന്ന നിയമ നിര്‍മ്മാണ സഭകളില്‍ വന്‍ കോര്‍പ്പറേറ്റ് മുതലാളിമാരുടെ ദല്ലാള്‍മാരുടെയും ക്രിമിനലുകളുടെയും എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോഴാണ് സുപ്രീകോടതി സുപ്രധാനമായ ഒരു വിധി ഈയിടെ പ്രഖ്യാപിച്ചത്. പ്രസ്തുത ഉത്തരവിനെ മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ ഓഡിന്‍സിന് രാഷ്ട്രപതിയുടെ അംഗീകാരം നേടിയെടുത്തിരിക്കയാണ്
--
Posted By Anvar Vadakkangara to Janasamaksham at 9/24/2013 06:34:00 PM www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
No comments:
Post a Comment