Friday 9 August 2013

[www.keralites.net] ദ്രാവക ബോംബ്--New Threat

 


ദ്രാവക ബോംബ് - അല്‍ക്വയ്ദയുടെ പുതിയ ആയുധം


വാഷിംഗ്ടണ്‍: വിമാനാക്രമണങ്ങള്‍ക്കായി പുതിയതരം ദ്രാവക ബോംബ് അല്‍ക്വയ്ദ വികസിപ്പിച്ചതായി റിപ്പോര്‍ട്ട്. ഇപ്പോള്‍ നിലവിലുള്ള ഒരുവിധ സുരക്ഷാ പരിശോധനയിലും കണ്െടത്താനാകാത്ത വിധത്തിലാണ് പുതിയ ബോംബ് തയാറാക്കിയിരിക്കുന്നത്.

സ്ഫോടക ലായനിയില്‍ മുക്കിയ വസ്ത്രങ്ങള്‍ ഉണങ്ങുമ്പോള്‍ പൊട്ടിത്തെറിക്കുന്നതാണ് ഇതിന്റെ പ്രവര്‍ത്തനരീതി. തീവ്രവാദികള്‍ സ്ഫോടക ലായനിയില്‍ മുക്കിയ വസ്ത്രങ്ങളുമായി വിമാനത്തില്‍ കയറിയാല്‍ മതി. ഉണങ്ങുമ്പോള്‍ സ്ഫോടനം നടക്കും.

അല്‍ക്വയ്ദയുടെ യെമനിലുള്ള ബോംബു നിര്‍മാണ വിദഗ്ധന്‍ ഇബ്രാഹിം അല്‍ അസീറിയാണ് പുതിയ ബോംബു വികസിപ്പിച്ചതെന്നു യുഎസ് കരുതുന്നു. മുമ്പുണ്ടായിരുന്ന ബോംബുകള്‍ വിമാനത്താവളങ്ങളിലെ സുരക്ഷാ പരിശോധനയില്‍ കണ്െടത്താവുന്നതരത്തിലുള്ളതായിരുന്നു.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment