Monday 12 August 2013

Re: [www.keralites.net] എല്‍.ഡി.എഫ്‌. കോപ്പുകൂട്ടുന്ന സമരത്തിനു ചെലവ്‌ 12 കോടി! -

 

Dear All,
 
Why cannot LDF spend the money in Tribal Areas (Attappadi) where they have malnutrition.
 
Who will clear waste from the capital (Note that no waste has been removed from the capital since last 1 year).
 
 

From: shobha Naire <shobha.naire@yahoo.com>
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Sent: Monday, August 12, 2013 3:41 PM
Subject: Re: [www.keralites.net] എല്‍.ഡി.എഫ്‌. കോപ്പുകൂട്ടുന്ന സമരത്തിനു ചെലവ്‌ 12 കോടി! -
 
This is spending the state's money for no cause, who is good here ?, entire scam of solar is said to involve Rs.10cr but LDF have already spend more than that for conducting the strike, along with govt: spending further for security reasons, better they stop strike and go back to the poor people of this state and do some good for them. Its Shame for each keralite to see this kind of strikes any more.

From: Raj M <rajmrajm70@yahoo.com>
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Sent: Sunday, 11 August 2013, 15:41:33
Subject: Re: [www.keralites.net] എല്‍.ഡി.എഫ്‌. കോപ്പുകൂട്ടുന്ന സമരത്തിനു ചെലവ്‌ 12 കോടി! -
 
Hi All
 പെരുവഴിയിൽ കിടക്കുന്ന പാവം ജനത്തെ സേവിക്കാൻ ആണോ ഈ സമരം? പ്രകൃതി ദുരന്തം, റോഡിൻറെ അവസ്ഥ അട്ടപ്പാടി മരണം, കുട്ടനാടിന്റെ പ്രശ്നങ്ങൾ, തൊഴിൽ ഇല്ലാഴ്മ, തുടങ്ങി എത്രയോ പ്രശ്നങ്ങൾ നമുക്കുണ്ട്. ഇതിനു വേണ്ടി ജനങ്ങളുടെ ധീര സേവകരായ പാര്ട്ടിക്കാരും നേതാക്കളും ഒരു ചെറു വിരൽ അനക്കുന്നുണ്ടോ? ഈ സമരം ചെയ്യുന്നവർ ആ ഒരു ദിവസത്തെ സമരത്തിന്‌ വേണ്ടി ചിലവാക്കുന്ന പണം വികസന പ്രവര്ത്തനത്തിന് വേണ്ടി ചിലവഴിച്ചാൽ ജനം അവര്ക്ക് വോട്ട് ചെയ്യും ഉമ്മൻ ചാണ്ടി തെറ്റ് ചെയ്തിട്ടുണ്ടെക്കിൽ അത് തെളിയിക്കാൻ സമരം ചെയ്യുന്നവർ നിയമത്തിന്റെ വഴിക്ക് പോകട്ടെ. ജനത്തിന് സ്വതന്ത്രമായി ചിന്തിക്കുവാൻ കഴിവുണ്ട്. സമരം നയിക്കുന്നവർ സമധാനമായിട്ടായിരിക്കും.
നടത്തുന്നതെന്ന് ആര്ക്ക് നിച്ചയിക്കാൻ പറ്റും? സമരം സമാധാനമായിട്ടാനെങ്കിൽ പോലീസു ഒരു വിധത്തിലും തടസ്സം നില്കില്ല. മറിച്ചാണെങ്കിൽ സമാധാനം പാലിക്കാൻ അവരെ ഉപയോഗിക്കേണ്ടത് ഒരു നല്ല ഭരണാധികാരി എന്നുള്ള നിലയിൽ മുഖ്യ മന്ത്രിയുടെ ചുമതലയാണ്. ചീപ്പ്‌ വിപ്പും നിരാശാ പാത്രമായ മുരളിയും പ്രതിപക്ഷതാണ് എന്ന് തോന്നുന്നു. പുര കത്തുമ്പോൾ വഴ വെട്ടണം. നമ്മൾ പാവം ജനം സഹിക്കുക അല്ലാതെ എന്ത് ചെയ്യാൻ?

Raj

From: Gangadharan Nair N <ng.puthoor@gmail.com>
To: Keralites <Keralites@yahoogroups.com>
Sent: Sunday, 11 August 2013 6:42 AM
Subject: Re: [www.keralites.net] എല്‍.ഡി.എഫ്‌. കോപ്പുകൂട്ടുന്ന സമരത്തിനു ചെലവ്‌ 12 കോടി! -
 
For fighting corruption the People of Kerala spends 12 crores but to fight them and to remain clung in the power of CM's chair the TREASURY spends 1,200 crores. The shameless CM scared of so many people. Even he is scared of his own people like Joppan & Gunmon. What a tragedy? 

HE SHOULD HAVE ORDERED ALL RESIDENTS OF KERALA STATE TO VACATE THE STATE SO THAT HE CAN RULE THE STATE FEARLESSLY COMFORTABLY FROM THE SECRETARIAT. WHAT A PATHETIC CONDITION OF A HEAD OF STATE. IT REMINDS ME THE CONDITION OF NOTORIOUS NERO EMPEROR OF ROME. He is infamously known as the Emperor who "fiddled while Rome burned" and as an early persecutor of Christians. He was known for having captured Christians to burn them in his garden at night for a source of light.

Lord Acton says POWER CORRUPTS and absolute POWER corrupts ABSOLUTELY.

LONG LIVE OUR NERO KOCHUKUNJU.

Gangadharan Nair.
2013/8/10 Thomas Mathew <thomasmathew47@hotmail.com>
 
It is the motto of LDF to create as much problem to the general public as possible and also to create a few martyrs to be projected for the Parliament elections. The poor brain washed "comrades" do not think twice before committing to do this type of suicide. As they did it in Punnapra Vayalar ,sitting in the save havens the party leaders send the illiterate comrades to attack the police to get beaten up or shot dead. I feel sorry for these comrades, who in their innocence and ignorance become victims of the  manipulations of the party leaders to grab power and have their share of loot as they did in Lavelin case. 
I do not know whether the people have forgotten the Pathibel fiasco by Thomas Isac, the finance minister of last LDF Govt., which resulted in a loss of more than 100 crores (amount to be verified) due to his cancelling the contract and then going after them begging to come back and agreeing to all the terms they asked for. The excess amount we had to pay  due to this should have been recovered from Thomas Isac and his party. It was alleged that they cancelled the contract first when Pathibel refused to give money to the party and the project manager of the company had committed suicide when the govt. withheld their dues. .  Now it is shameful that they are going after Oommen Chandy, in a case where Govt. has not lost any money. 

T.Mathew

To: From: jinto512170@yahoo.comDate: Fri, 9 Aug 2013 17:56:23 +0800Subject: [http://www.keralites.net/] എല്‍.ഡി.എഫ്‌. കോപ്പുകൂട്ടുന്ന സമരത്തിനു ചെലവ്‌ 12 കോടി! - 
mangalam malayalam online newspaper
കണ്ണൂര്‍: സോളാറിന്റെ മറവില്‍ സരിതയും ബിജു രാധാകൃഷ്‌ണനും ഏഴു കോടി രൂപയുടെ വെട്ടിപ്പു നടത്തിയെന്നു പോലീസ്‌ പറയുമ്പോള്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു സി.പി.എം. നേതൃത്വത്തില്‍ നടക്കുന്ന അനിശ്‌ചിതകാല സെക്രട്ടേറിയറ്റ്‌ ഉപരോധത്തിനു ചെലവാകുക അതിലേറെ കോടികള്‍. സോളാര്‍ വെട്ടിപ്പിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്തു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട്‌ എല്‍.ഡി.എഫ്‌. 12 ന്‌ ആരംഭിക്കുന്ന സമരത്തിനുള്ള ഏകദേശ ചെലവ്‌ 12 കോടി രൂപയിലേറെ വരും.
സമരഭടന്‍മാര്‍ അടിയുറച്ച പാര്‍ട്ടി പ്രവര്‍ത്തകരായിരിക്കണമെന്ന നിര്‍ദേശം പ്രത്യേക സര്‍ക്കുലര്‍ വഴി സി.പി.എം. കീഴ്‌ഘടകങ്ങള്‍ക്കു നല്‍കിക്കഴിഞ്ഞു. ഒരു ബ്രാഞ്ച്‌ കമ്മിറ്റി രണ്ടുപേരെ അയയ്‌ക്കണം. ഇവര്‍ ആദ്യ ഏഴു ദിവസത്തെ ഉപരോധത്തില്‍ പങ്കെടുക്കണം. ഇവര്‍ക്കുള്ള ഭക്ഷണവും യാത്രാച്ചെലവും പാര്‍ട്ടി നല്‍കും. താമസം സെക്രട്ടേറിയറ്റ്‌ പരിസരങ്ങളിലെ സമരകേന്ദ്രങ്ങളില്‍ തന്നെയായിരിക്കും. ഒരു ലക്ഷം പേര്‍ക്കു ഭക്ഷണം നല്‍കാന്‍ ഒരാള്‍ക്കു ശരാശരി 100 രൂപ കണക്കാക്കിയാല്‍തന്നെ ഒരു ദിവസം ഒരു കോടി രൂപയാകും. അങ്ങിനെയെങ്കില്‍ ഒരാഴ്‌ചത്തെ ഭക്ഷണച്ചെലവു മാത്രം ഏഴു കോടി രൂപയാകും. വടക്കന്‍ കേരളത്തില്‍നിന്ന്‌ ഒരു സമരഭടനെ തിരുവനന്തപുരത്തെത്തിച്ചു തിരിച്ചു നാട്ടിലെത്തിക്കാന്‍ പാര്‍ട്ടിക്കണക്കുപ്രകാരം 1250 രൂപ ചെലവാകും. മധ്യകേരളത്തില്‍ ഇത്‌ അല്‍പം കുറയും. ഒരു സമരഭടന്റെ യാത്രാച്ചെലവ്‌ 500 രൂപയിലേറെ വരുമെന്നാണ്‌ ഏകദേശ കണക്ക്‌.
വിമോചനസമരമെന്നു വിശേഷിപ്പിക്കാവുന്ന ഈ സമരത്തിന്റെ വിജയത്തിനായി ഓരോ ലോക്കല്‍ കമ്മിറ്റിയും ഒരു ലക്ഷം രൂപ കണ്ടെത്തണമെന്നും നിര്‍ദേശമുണ്ട്‌. സമരത്തില്‍ പങ്കാളികളാകേണ്ട ഒരു ലക്ഷം പേരില്‍ 50,000 പേരെ സി.പി.എം. പങ്കെടുപ്പിക്കും. 25,000 പേരെ സി.പി.ഐയും 25,000 പേരെ മറ്റു ഘടകകക്ഷികളും എത്തിക്കണം. ഇതിനു പുറമെ സമരകേന്ദ്രങ്ങളില്‍ വോളണ്ടിയര്‍മാരായി സമീപ ജില്ലകളിലെ ഇരുപത്തിയഞ്ചായിരത്തോളം പാര്‍ട്ടിപ്രവര്‍ത്തകരുമുണ്ടാകും.
 
www.keralites.net
--
"Na Mo Namasivaya",
Gangadharan Nair N.


"
Dharmam Saranam Gachhami"

"Make Giving Bribe & Exposing it, Legal & a Birth Right of every citizen of INDIA, but Demanding or Accepting Bribe Illegal & a willful act of Crime,"
We had a DREAM of Principled, Prosperous & Peaceful INDIA & are committed to fulfill that DREAM.

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment